ആ​ന​യ്ക്ക​ടു​ത്ത് നി​ന്ന് പാ​പ്പാ​ന്റെ തോ​ണ്ട​ല്‍ ! പേ​ടി​ച്ച് അ​ല​റി വി​ളി​ച്ച് ന​ടി മോ​ക്ഷ; വീ​ഡി​യോ വൈ​റ​ല്‍…

ക​ള്ള​നും ഭ​ഗ​വ​തി​യും എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് മോ​ക്ഷ. ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​യാ​യ മോ​ക്ഷ റി​ങ്കോ ബാ​ന​ര്‍​ജി സം​വി​ധാ​നം ചെ​യ്ത ക​ര്‍​മ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​യ​ത്.

പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലേ​ക്ക് എ​ത്തി ന​ടി ഇ​തി​നോ​ട​കം ത​മി​ഴി​ലും തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലും എ​ല്ലാം അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞു.

പ്രീ​ത സെ​ന്‍ ഗു​പ്ത എ​ന്നാ​ണ് ന​ടി​യു​ടെ യ​ഥാ​ര്‍​ത്ഥ പേ​ര്. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ന​ടി മോ​ക്ഷ എ​ന്ന പേ​ര് സ്വീ​ക​രി​ച്ച​ത്.

അ​തേ സ​മ​യം അ​ടു​ത്തി​ടെ ചോ​റ്റാ​നി​ക്ക​ര അ​മ്പ​ല​ത്തി​ല്‍ ന​ടി ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ വ​ന്ന​തി​ന്റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്.

അ​മ്പ​ല​ത്തി​ല്‍ വെ​ച്ച് ആ​ന​യ്ക്ക് അ​ടു​ത്ത് ന​ടി എ​ത്തി​യ​തി​ന്റെ വീ​ഡി​യോ ആ​ണി​ത്. അ​മ്പ​ല​ത്തി​ല്‍ ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ന​ടി അ​മ്പ​ല ന​ട​യി​ല്‍ ആ​ന​യെ ക​ണ്ട​പ്പോ​ള്‍ അ​ടു​ത്തു​നി​ന്ന് ത​നി​ക്കൊ​രു ഫോ​ട്ടോ എ​ടു​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹം പ​റ​ഞ്ഞു.

ഭ​യം കാ​ര​ണം ന​ടി​കു​റ​ച്ചു മാ​റി നി​ന്നാ​യി​രു​ന്നു ഫോ​ട്ടോ എ​ടു​ത്ത​ത്. ആ ​സ​മ​യ​ത്ത് ന​ടി​യെ ആ​രോ തോ​ണ്ടി.

പെ​ട്ടെ​ന്ന് പേ​ടി​ച്ച് ന​ടി നി​ല​വി​ളി​ക്കു​യാ​യി​രു​ന്നു മോ​ക്ഷ. ആ​ന തോ​ണ്ടി​യ​ത് ആ​യി​രി​ക്കും എ​ന്നു ക​രു​തി​യാ​ണ് ന​ടി നി​ല​വി​ളി​ച്ച​ത്. എ​ന്നാ ആ ​ആ​ന​യു​ടെ പാ​പ്പാ​ന്‍ ആ​യി​രു​ന്നു ന​ടി​യെ തോ​ട്ടി​വെ​ച്ച് തോ​ണ്ടി​യ​ത്.

ആ​ന​യു​ടെ അ​ടു​ത്തേ​ക്ക് നി​ന്ന് ഫോ​ട്ടോ എ​ടു​ത്തോ​ളൂ എ​ന്ന് പ​റ​യാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നു പാ​പ്പാ​ന്‍ മോ​ക്ഷ​യെ തോ​ണ്ട​ത്.

തു​ട​ര്‍​ന്ന് മോ​ക്ഷ ആ​ന​യു​ടെ അ​ടു​ത്തേ​ക്ക് പോ​വു​ക​യും പേ​ടി​യോ​ടെ​യാ​ണെ​ങ്കി​ലും ഫോ​ട്ടോ​യ്ക്ക് ഒ​ക്കെ പോ​സ് ചെ​യ്യു​ക​യും ചെ​യ്തു. ഒ​ടു​വി​ല്‍ ആ​ന​യെ തൊ​ട്ടു ത​ലോ​ടു​ക​യും ചെ​യ്തു.

മോ​ക്ഷ നാ​യി​ക​യാ​യി ക​ള്ള​നും ഭ​ഗ​വ​തി​യും എ​ന്ന മ​ല​യാ​ള സി​നി​മ റി​ലീ​സ് ആ​യ​തി​നു​ശേ​ഷം ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി വ​ന്ന​താ​യി​രു​ന്നു ന​ടി.

Related posts

Leave a Comment