എ​ന്നെ അ​വ​ര്‍ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടു ! അ​വ​സാ​നം ബ​ഹ​ളം വ​ച്ചു ഗെ​യ്‌​റ്റൊ​ക്കെ ച​വി​ട്ടി തു​റ​ന്നു; സി​നി​മ സെ​റ്റി​ല്‍ വ​ച്ചു​ണ്ടാ​യ ഞെ​ട്ടി​ക്കു​ന്ന അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞ് വ​ര​ദ…

മ​ല​യാ​ളം സി​നി​മാ-​സീ​രി​യ​ല്‍ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​ണ് വ​ര​ദ. ഒ​രു പി​ടി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​ണ് വ​ര​ദ പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്.

സീ​രി​യ​ല്‍ താ​ര​മാ​യ ജി​ഷി​ന്‍ മോ​ഹ​ന്‍ ആ​യി​രു​ന്നു വ​ര​ദ​യെ വി​വാ​ഹം ക​ഴി​ച്ച​ത്. പ്ര​ണ​യ​വി​വാ​ഹം ആ​യി​രു​ന്നു ഇ​വ​രു​ടേ​ത്.

ഇ​രു​വ​രും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച അ​മ​ല എ​ന്ന സീ​രി​യ​ലി​നി​ടെ​യാ​ണ് ര​ണ്ടു പേ​രും പ്ര​ണ​യ​ത്തി​ലാ​യ​തും പി​ന്നീ​ട് വി​വാ​ഹി​ത​ര്‍ ആ​യ​തും. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഇ​വ​ര്‍ പി​രി​ഞ്ഞെ​ന്ന വാ​ര്‍​ത്ത​ക​ളും പു​റ​ത്തു വ​ന്നി​രു​ന്നു.

ഇ​പ്പോ​ഴി​താ ഫ്ള​വേ​ഴ്സ് ചാ​ന​ലി​ലെ ഒ​രു കോ​ടി എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് വ​ര​ദ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ത​ന്നെ ഒ​രു ഹോ​ട്ട​ല്‍ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട അ​നു​ഭ​വം വ​ര​ദ തു​റ​ന്നു പ​റ​യു​ന്ന​തി​ന്റെ പ്രൊ​മോ വീ​ഡി​യോ​ണ് ഇ​ത്ത​ര​ത്തി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

എ​ന്റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത സം​ഭ​വ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് എ​ന്നാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് വ​ര​ദ പ​റ​യു​ന്ന​ത്.

നാ​യി​ക ആ​യി​ട്ടു​ള്ള ആ​ദ്യ​ത്തെ സി​നി​മ​യാ​ണ്. ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ എ​ക്‌​സ്പീ​രി​യ​ന്‍​സ് ഒ​ന്നു​മി​ല്ല.

അ​വ​ര്‍ ഗേ​റ്റ് പൂ​ട്ടി അ​വ​ര്‍ പി​ന്നെ ഒ​ന്നും പ​റ​യു​ന്നി​ല്ല. അ​വ​സാ​നം ബ​ഹ​ളം വ​ച്ചു ഗെ​യ്‌​റ്റൊ​ക്കെ ച​വി​ട്ടി തു​റ​ന്നു. ഞാ​നും മ​മ്മി​യും മാ​ത്ര​മാ​ണ് പെ​ണ്ണു​ങ്ങ​ളാ​യി ഉ​ള്ള​തെ​ന്നും താ​രം പ​റ​യു​ന്നു.

സി​നി​മ​യി​ല്‍ നി​ന്നു​ള്ള മോ​ശം അ​നു​ഭ​വം താ​രം പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. എ​ന്ത് ചെ​യ്താ​ലും ചീ​ത്ത പ​റ​യും.

അ​ത് മ​ന​പ്പൂ​ര്‍​വ്വം ആ​ണെ​ന്നും ന​മ്മ​ളെ അ​വ​രു​ടെ വ​ഴി​യ്ക്ക് വ​രു​ത്താ​നു​ള്ള ഹ​രാ​സ്മെ​ന്റ് ആ​ണെ​ന്നും ന​മു​ക്ക് മ​ന​സി​ലാ​കും എ​ന്നാ​ണ് വ​ര​ദ പ്രൊ​മോ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment