മ​ഞ്ജു വാ​ര്യ​രെ സൂ​ക്ഷി​ക്ക​ണം ! അ​ന്ന് ന​ട​ന്‍ തി​ല​ക​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ന്‍…

ടി​കെ രാ​ജീ​വ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു ക​ണ്ണെ​ഴു​തി പൊ​ട്ടും​തൊ​ട്ട്.

മ​ല​യാ​ള​ത്തി​ന്റെ മ​ഹാ​ന​ട​ന്‍ തി​ല​ക​ന്‍, ബി​ജു മേ​നോ​ന്‍, ത​മി​ഴ് ന​ട​ന്‍ അ​ബ്ബാ​സ്, ക​ലാ​ഭ​വ​ന്‍ മ​ണി എ​ന്നി​വ​ര്‍​ക്ക് ഒ​പ്പം മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യ അ​ഭി​നേ​ത്രി മ​ഞ്ജു വാ​ര്യ​ര്‍ ത​ക​ര്‍​ത്ത് അ​ഭി​ന​യി​ച്ച ചി​ത്ര​മാ​യി​രു​ന്നു ഇ​ത്.

മാ​താ​പി​താ​ക്ക​ളെ ഇ​ല്ലാ​താ​ക്കി​യ അ​ച്ഛ​നെ​യും മ​ക​നെ​യും വ​ശീ​ക​രി​ച്ച് വ​ക വ​രു​ത്തി ഇ​ല്ലാ​താ​ക്കു​ന്ന മ​ക​ളു​ടെ റോ​ള്‍ മ​ഞ്ജു ഗം​ഭീ​ര​മാ​ക്കി.

ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യ്യും നീ​ട്ട് സ്വീ​ക​രി​ച്ച ചി​ത്രം അ​ന്ന് ബോ​ക്സ് ഓ​ഫീ​സി​ല്‍ വ​ന്‍ ഹി​റ്റാ​യി​രു​ന്നു.

മ​ണി​യ​ന്‍​പി​ള്ള രാ​ജു, സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്രം നി​ര്‍​മി​ച്ച​ത്.

അ​തേ സ​മ​യം ടി​കെ രാ​ജീ​വി​ന്റെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ തി​ല​ക​ന്‍ ന​ടി മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ച് പ​റ​ഞ്ഞ ഒ​രു കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ വ​രു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​ക​മാ​യ അ​സ്വ​സ്ഥ​ത​ക​ള്‍ നി​റ​യെ ഉ​ണ്ടാ​യി​രു​ന്നു.

എ​ങ്കി​ലും അ​ദ്ദേ​ഹം സെ​റ്റി​ല്‍ പ​റ​യു​മാ​യി​രു​ന്നു ആ ​മ​ഞ്ജു​വി​നെ സൂ​ക്ഷി​ക്ക​ണം അ​ല്ലെ​ങ്കി​ല്‍ അ​വ​ള്‍ എ​ന്നെ ക​ട​ത്തി വെ​ട്ടി​ക്ക​ള​യും എ​ന്ന്.

മു​ഴു​വ​ന്‍ സ​മ​യ​വും സെ​റ്റി​ലി​രു​ന്ന് അ​ദ്ദേ​ഹം മ​ഞ്ജു​വി​ന്റ അ​ഭി​ന​യ​ത്തെ നോ​ക്കി കാ​ണു​മാ​യി​രു​ന്നു.

മ​ല​യാ​ള സി​നി​മ​യു​ടെ കാ​ര്‍​ന്നോ​ര്‍ എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ന​ട​ന്‍ തി​ല​ക​നൊ​പ്പം മ​ത്സ​രി​ച്ച് അ​ഭി​ന​യി​ച്ച മ​ഞ്ജു വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​ത്തി​ല്‍ നി​ന്ന് വി​ട​പ​റ​ഞ്ഞ​ത് മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​രു തീ​രാ ന​ഷ്ട​മാ​യി​രു​ന്നു എ​ന്നും ടി​കെ രാ​ജീ​വ് കു​മാ​ര്‍ പ​റ​യു​ന്നു.

അ​തേ സ​മ​യം ന​ട​ന്‍ ദി​ലീ​പും ആ​യു​ള്ള വാ​വ​ഹ മോ​ച​ന​ത്തി​ന് ശേ​ഷം വീ​ണ്ടും നാ​യി​കാ പ്ര​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളി​ലേ​ക്ക് മ​ഞ്ജു വാ​ര്യ​ര്‍ എ​ത്തി​പ്പെ​ട്ട​തോ​ടെ താ​രം മ​ല​യാ​ള​ത്തി​ന്റെ സ്വ​ന്തം ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന് മ​ല​യാ​ള​ത്തി​ലും ഇ​ത​ര ഭാ​ഷ​ക​ളി​ലു​മാ​യി നി​റ​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ് മ​ഞ്ജു വാ​ര്യ​ര്‍.

Related posts

Leave a Comment