വി​ദേ​ശ പൗ​ര​ന്മാ​രു​ടെ ഇ​ട​പെ​ട​ലി​ന് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത് ! അ​ദാ​നി ഗ്രൂ​പ്പ് പ്ര​തി​രോ​ധ​ത്തി​ൽ

ന്യു​ഡ​ല്‍​ഹി: അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ലി​സ്റ്റ​ഡ് ക​മ്പ​നി ഓ​ഹ​രി​ക​ളി​ല്‍ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ ര​ഹ​സ്യ​നി​ക്ഷേ​പം ന​ട​ത്തി​യ​വ​ര്‍​ക്ക് ഗൗ​തം അ​ദാ​നി​യു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്നു.

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​സോ​ര്‍​ഷ്യം ഓ​ഫ് ജേ​ണ​ലി​സ്റ്റ്‌ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
അ​ദാ​നി​യു​ടെ ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നാ​സി​ര്‍ അ​ലി ഷ​ബാ​ന്‍, ചാം​ഗ് ചും​ഗ് ലിം​ഗ് എ​ന്ന ര​ണ്ടു വി​ദേ​ശി​ക​ൾ നേ​രി​ട്ട് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന വി​വ​രം.

ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സെ​ബി അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.
ചാം​ഗ് ചും​ഗ് ലിം​ഗ് സ്ഥാ​പി​ച്ച ക​മ്പ​നി​യി​ല്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്ന​ത് ഒ​രു ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​ണ്.

ഇ​യാ​ള്‍​ക്ക് പി​ന്നീ​ട് അ​ദാ​നി​യു​ടെ ക​മ്പ​നി​യു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
യു​എ​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നാ​സി​ര്‍ അ​ലി ഷ​ബാ​ന്‍ അ​ദാ​നി ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് പ​വ​ര്‍ ഓ​ഫ് അ​റ്റോ​ണി ന​ല്കി​യി​ട്ടു​ണ്ട് എ​ന്ന​തി​ന് തെ​ളി​വും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​സോ​ര്‍​ഷ്യം ഓ​ഫ് ജേ​ണ​ലി​സ്റ്റ്‌​സി​നു കി​ട്ടി​യി​ട്ടു​ണ്ടെ​ന്നു പ​റ​യു​ന്നു.

Related posts

Leave a Comment