പെട്രോൾ പമ്പിലെ യുവതിയുടെ അടിപിടി പോലീസ് സ്റ്റേഷനിലെത്തി; പമ്പിലെ സിസിടിവി ദൃശ്യം കണ്ട പോലീസ് ഇരുവരോടും പറഞ്ഞതിങ്ങനെ….

കോ​ട്ട​യം: വ​നി​ത​ക​ൾ ത​മ്മി​ൽ ഗാ​ന്ധി​ന​ഗ​ർ പെ​ട്രോ​ൾ പ​ന്പി​ൽ ഉ​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​വും അ​ടി​പി​ടി​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​ത്തു തീ​ർ​ന്നു. സ്കൂ​ട്ട​റി​ൽ പെ​ട്രോ​ൾ വാ​ങ്ങാ​ൻ എ​ത്തി​യ വീ​ട്ട​മ്മ ര​ണ്ടു വ​നി​താ ജീ​വ​ന​ക്കാ​രി​ക​ളെ മ​ർ​ദി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. അ​തേ സ​മ​യം ജീ​വ​ന​ക്കാ​ർ ത​ന്നെ കൈ​യ്യേ​റ്റം ചെ​യ്തെ​ന്ന് വീ​ട്ട​മ്മ​യും പ​രാ​തി ന​ല്കി​യി​രു​ന്നു.

ഇ​രു​കൂ​ട്ട​രെ​യും ഇ​ന്നു രാ​വി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ്ര​ശ്നം ഒ​ത്തു തീ​ർ​ത്ത​ത്. ര​ണ്ടു കൂ​ട്ട​ർ​ക്കും പ​രാ​തി​യി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ ഈ ​സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റി​യി​ച്ചു.

പ​ന്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ ആ​രെ​യും മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​മി​ല്ല. അ​തേ സ​മ​യം ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​വും മ​റ്റും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പ​ന്പി​ൽ പെ​ട്രോ​ൾ അ​ടി​ച്ച​ശേ​ഷം, വീ​ട്ട​മ്മ പെ​ട്രോ​ളി​ൽ മാ​യം ചേ​ർ​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ച് ജീ​വ​ന​ക്കാ​രി​യു​മാ​യി വാ​ക്കു ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് ഇ​വ​രെ മ​ർ​ദി​ച്ചെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.

Related posts