വന്നകാര്യം മറന്നു അല്ലേ..! ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്പെയ്ത്ത് പരിശീലകന്‍ അറസ്റ്റില്‍

ഇ​രി​ട്ടി: ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​മ്പെ​യ്ത്ത് പ​രി​ശീ​ല​ക​നെ ഇ​രി​ട്ടി സി​ഐ അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടി​യൂ​ര്‍ മേ​ലെ പാ​ല്‍​ച്ചു​ര​ത്തെ എ​ട​വ​ന രാ​ജ (36)ആണ് അറസ്റ്റിലായത്.

ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് അ​മ്പെ​യ്ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് രാ​ജ​നെ പ​രി​ശീ​ല​ക​നാ​യി നി​യോ​ഗി​ച്ച​ത്. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​ണ് പ​രി​ശീ​ല​നം. ഇ​തി​നി​ട​യി​ല്‍ ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണു പ​രാ​തി. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ആ​ദ്യം ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​റോ​ടും പി​ന്നീ​ട് ക്ലാ​സ് അ​ധ്യാ​പി​ക​യോ​ടു​മാ​ണു പ​രാ​തി പ​റ​ഞ്ഞ​ത്. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ നി​ല്‍​കി​യ പ​രാ​തി ആ​റ​ളം പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts