കാ​മ​റ​വു​മൺ അ​ഹാ​ന കൃ​ഷ്ണ ഫ്രം ​കു​റ​വി​ല​ങ്ങാ​ട്, ഇ​ൻ ഫ്ര​ണ്ട് ഓ​ഫ് അ​ടി​പൊ​ളി ക​നാ​ൽ! കു​റ​വി​ല​ങ്ങാ​ടു​ള്ള ക​നാ​ലി​നെ പ​രി​ച​യ​പ്പെ​ടു​ത്തി ന​ടി അ​ഹാ​ന കൃ​ഷ്ണ

കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ടു​ള്ള ക​നാ​ലി​നെ പ​രി​ച​യ​പ്പെ​ടു​ത്തി ന​ടി അ​ഹാ​ന കൃ​ഷ്ണ. പു​തി​യ ചി​ത്ര​മാ​യ ഝാ​ൻ​സി​റാ​ണി​യു​ടെ ഷൂ​ട്ടിം​ഗി​നാ​യി​ട്ടാ​ണ് താ​രം ഇ​വി​ടെ എ​ത്തി​യ​ത്.

ഷൂട്ടിംഗിന്‍റെ ഇടവേളയിലാണ് താരം നടക്കാൻ ഇറങ്ങിയത്. താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​നു പി​ന്നി​ലു​ള്ള ക​നാ​ലാ​ണ് അ​ഹാ​ന വ്ലോ​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

കോ​ട്ട​യ​ത്തെ ഭാ​ഷ​യെ​ക്കു​റി​ച്ചും അ​ഹാ​ന വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. കോ​ട്ട​യം​കാ​ർ ആം ​എ​ന്നു പ​റ​യു​ന്ന​ത് ത​നി​ക്ക് കു​റ​ച്ചു​നാ​ൾ എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​യി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

നി​ങ്ങ​ൾ എ​വി​ടെ​യെ​ങ്കി​ലും താ​മ​സി​ക്കു​ക​യാ​ണെ​ങ്കി​ൽ സ​മ​യം കി​ട്ടു​ന്പോ​ൾ പു​റ​ത്തി​റ​ങ്ങി ന​ട​ക്ക​ണ​മെ​ന്നും താ​രം പ​റ​യു​ന്നു.

അ​ങ്ങ​നെ ന​ട​ക്കു​ന്പോ​ഴാ​ണ് ആ ​സ്ഥ​ല​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ മ​ന​സി​ലാ​കു​ക എ​ന്നും അ​ഹാ​ന പ​റ​യു​ന്നു.

കാ​മ​റ​വു​മൺ അ​ഹാ​ന കൃ​ഷ്ണ ഫ്രം ​കു​റ​വി​ല​ങ്ങാ​ട് ഇ​ൻ ഫ്ര​ണ്ട് ഓ​ഫ് അ​ടി​പൊ​ളി ക​നാ​ൽ എ​ന്നു പ​റ​ഞ്ഞാ​ണ് അ​ഹാ​ന വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment