പൃ​ഥ്വി​രാ​ജി​നോ​ട് മാ​പ്പ് പ​റ​ഞ്ഞ് ഐ​ശ്വ​ര്യ ല​ക്ഷ്മി

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പൃ​ഥ്വി​രാ​ജി​നെ കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ക​മ​ന്‍റി​ന് ക്ഷ​മ​പ​റ​ഞ്ഞ് ന​ടി ഐ​ശ്വ​ര്യാ ല​ക്ഷ്മി. 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ ഒൗ​റം​ഗ​സേ​ബ് എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് സ​മ​യ​ത്ത് നാ​യ​ക​ന്മാ​രാ​യ പൃ​ഥ്വി​രാ​ജ്, അ​ർ​ജു​ൻ ക​പൂ​ർ എ​ന്നി​വ​രു​ടെ ചി​ത്ര​ത്തി​ന് താ​ഴെ​യി​ട്ട ക​മ​ന്‍റാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ​മി​യെ കു​ഴ​പ്പ​ത്തി​ലാ​ക്കി​യ​ത്.

“ഇ​ഷ​ക്ക്സാ​ദേ നാ​യ​ക​ന് ഉ​മ്മ’ എ​ന്നാ​ണ് ഐ​ശ്വ​ര്യ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്ന​ത്. അ​തി​നു​താ​ഴെ കൂ​ട്ടു​കാ​രി​ക​ളു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ “ഇ​ടി കൊ​ണ്ട് ഡാ​മേ​ജാ​യ അ​വ​സ്ഥ​യി​ലാ​ണ് രാ​ജ​പ്പ​ൻ ചി​ത്ര​ത്തി​ൽ. എ​ന്‍റെ നാ​യ​ക​നെ നോ​ക്കു എ​ത്ര ഹോ​ട്ടാ​ണ് എ​പ്പോ​ഴും’ എ​ന്നും കു​റി​ച്ചി​രു​ന്നു. ഇ​താ​ണ് പൃ​ഥ്വി​രാ​ജ് ഫാ​ൻ​സി​നെ ക​ലി​പ്പി​ലാ​ക്കി​യ​ത്.

തു​ട​ർ​ന്ന് ക്ഷ​മാ​പ​ണ​വു​മാ​യി ഐ​ശ്വ​ര്യ രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് പൃ​ഥ്വി​രാ​ജി​നോ​ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​രോ​ടും ഐ​ശ്വ​ര്യാ ല​ക്ഷ്മി മാ​പ്പ് പ​റ​ഞ്ഞ​ത്.

Related posts