സൂര്യ ഫാൻസിന് മറുപടിയുമായി അജു വർഗീസ്

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മ​ധു​ര​രാ​ജ​യി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ട​ൻ അ​ജു വ​ർ​ഗീ​സ്. ചി​ത്ര​ത്തി​ൽ അ​ജു വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് സു​രു എ​ന്നാ​ണ്. ഇ​ത് ത​മി​ഴ് സൂ​പ്പ​ർ​സ്റ്റാ​ർ സൂ​ര്യ​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു സൂ​ര്യ ആ​രാ​ധ​ക​രു​ടെ വി​മ​ർ​ശ​നം.

അ​ജു വ​ർ​ഗീ​സി​ന് പി​ന്തു​ണ​യു​മാ​യി വി​ജ​യ് ആ​രാ​ധ​ക​ർ കൂ​ടി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ജു വ​ർ​ഗീ​സ് നേ​രി​ട്ടെ​ത്തി​യ​ത്.

“പ്രി​യ​പ്പെ​ട്ട സൂ​ര്യ സ​ർ ഫാ​ൻ​സ് അ​റി​യു​വാ​ൻ, മ​ധു​ര​രാ​ജാ എ​ന്ന സി​നി​മ​യി​ലെ എ​ന്‍റെ പേ​ര് ഞാ​ൻ അ​ല്ല ഇ​ട്ട​ത്. മാ​ത്ര​മ​ല്ല അ​തും നി​ങ്ങ​ൾ ക​രു​തു​ന്ന പോ​ലെ ആ ​വ​ലി​യ മ​നു​ഷ്യ​നെ ക​ളി​യാ​ക്കാ​ൻ വേ​ണ്ടി​യും അ​ല്ല. അ​ദ്ദേ​ഹ​ത്തി​നെ ആ​രാ​ധി​ക്കു​ന്ന ഫോ​ക്ക​സ് ഒൗ​ട്ടി​ൽ നി​ൽ​ക്കു​ന്ന ഒ​രു​വ​ൻ’. സൂ​ര്യ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ച് അ​ജു വ​ർ​ഗീ​സ് കു​റി​ച്ചു.

Related posts