ആ സിനിമ കണ്ടതോടെ മദ്യപാനം നിർത്തിയെന്ന് അജു വർഗീസ്

മ​ല​ര്‍​വാ​ടി​യ്ക്ക് ശേ​ഷം അ​ഭി​ന​യം വ​ള​രെ ഇ​ഷ്ട​മാ​യി. ത​നി​ക്ക​ത് വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്ന് അ​ജു വ​ർ​ഗീ​സ്. കൊ​വി​ഡ് സ​മ​യ​ത്ത് കാ​ശ് നോ​ക്കി​യ​പ്പോ​ള്‍ ബാ​ങ്ക് ബാ​ല​ന്‍​സ് ഇ​ല്ല. മൊ​റ​ട്ടോ​റി​യം ഒ​ക്കെ എ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ ന​ട​ന്‍ എ​ന്ന പേ​രു​ണ്ട്. പോ​പ്പു​ല​ര്‍ ആ​ണ്.

അ​ജു വ​ര്‍​ഗീ​സ് എ​ന്ന് പോ​യി പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഇ​ത് ര​ണ്ടും ഇ​നി ആ​വ​ശ്യ​മി​ല്ല. പ​ക്ഷെ ന​ട​ന്‍ ആ​ണോ എ​ന്ന് നോ​ക്കി​യാ​ല്‍ അ​തു​മ​ല്ല. കാ​ശു​മി​ല്ല, ന​ട​നു​മ​ല്ല. കാ​ശ് ജീ​വി​ക്കാ​ന്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. പ​ക്ഷെ ഞാ​ന്‍ അ​തി​നെ ചെ​യ്‌​സ് ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മു​ള്ള ആ​ള​ല്ല. 95 ശ​ത​മാ​ന​വും കാ​ശി​ന് വേ​ണ്ടി സി​നി​മ ചെ​യ്യാ​റി​ല്ല. ന​ല്ല വേ​ഷ​ങ്ങ​ള്‍ ചെ​യ്യാ​മെ​ന്ന് തീ​രു​മാ​നി​ച്ചു.

കു​റ​ഞ്ഞ​ത് ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ചെ​യ്ത​ത് ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് തീ​രു​മാ​നി​ച്ചു. ന​ല്ല വേ​ഷം വ​ന്നാ​ല്‍ മ​തി, അ​തു​വ​രെ പോ​കാ​നു​ള്ള പി​ന്തു​ണ കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ട്. പ​ഴ​യൊ​രു ല​ക്ഷ്വ​റി കു​റ​വാ​യി​രി​ക്കാം. അ​ല്ലെ​ങ്കി​ലും വ​ലി​യ ല​ക്ഷ്വ​റി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ആ​കെ​യു​ണ്ടാ​യി​രു​ന്ന ല​ക്ഷ്വ​റി മ​ദ്യ​പാ​നം ആ​യി​രു​ന്നു. അ​ത് പ​ണ്ടാ​ണ്, കൊ​വി​ഡി​ന് മു​മ്പ്. ‘വെ​ള്ളം’ സി​നി​മ ക​ണ്ട​തോ​ടെ അ​തും പോ​യി. ജ​യേ​ട്ട​ന്‍റെ പ്ര​ക​ട​നം ആ​ണ് എ​ന്‍റെ മ​ന​സി​ല്‍ സ്‌​ട്രൈ​ക്ക് ചെ​യ്ത​ത്. യ​ഥാ​ര്‍​ഥ മു​ര​ളി​ച്ചേ​ട്ട​നെ എ​നി​ക്ക​റി​യാം. റി​യ​ല്‍ ലൈ​ഫ് മു​ര​ളി​ച്ചേ​ട്ട​ന്‍ എ​ന്നെ സ്വാ​ധീ​നി​ച്ചി​ട്ടി​ല്ല. ജ​യ​സൂ​ര്യ എ​ന്ന ന​ട​ന്‍റെ അ​ഭി​ന​യ​വും, പ്ര​ജീ​ഷേ​ട്ട​ന്‍റെ സീ​നു​ക​ളു​മാ​ണ് ട​ച്ച് ചെ​യ്ത​ത്. അ​ങ്ങ​നെ തീ​രു​മാ​നി​ച്ച​താ​ണെ​ന്ന് അ​ജു വ​ർ​ഗീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment