ഒ​രു ചാ​ൻ​സ് ത​രു​മോ? എല്ലാം ശരി‍യാക്കാം: ആ​രാ​ധ​ക​ന് അ​ജു​വി​ന്‍റെ ഉ​റ​പ്പ്

ഒ​രു ചാ​ൻ​സ് ത​രു​മോ എ​ന്ന ചോ​ദ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭി​മു​ഖീ​ക​രി​ക്കാ​ത്ത താ​ര​ങ്ങ​ൾ കു​റ​വാ​ണ്. ഇ​പ്പോ​ഴി​താ ത​ന്‍റെ സി​നി​മ​യി​ൽ മു​ഖം കാ​ണി​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് ആ​രാ​ധ​ക​ന് ഉ​റ​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ അ​ജു വ​ർ​ഗീ​സ്.

അ​ജു വ​ർ​ഗീ​സ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​നു ക​മ​ന്‍റ് ന​ൽ​ക​വേ​യാ​ണ് ഒ​രു ആ​രാ​ധ​ക​ൻ അ​ജു​വി​നോ​ട് ചാ​ൻ​സ് ചോ​ദി​ച്ച​ത്. സാ​ജ​ന്‍ ബേ​ക്ക​റി എ​ന്ന ചി​ത്രം ക​ഴി​ഞ്ഞ് സി​നി​മ നി​ർ​മി​ക്കാ​ൻ ‍സാ​ധി​ച്ചാ​ൽ ഉ​റ​പ്പാ​യും മു​ഖം കാ​ണി​ക്കാ​നെ​ങ്കി​ലും അ​വ​സ​രം ന​ൽ​കാം എ​ന്നാ​ണ് അ​ജു വ​ർ​ഗീ​സ് മ​റു​പ​ടി ന​ൽ​കി​യ​ത്.

എ​ന്താ​യാ​ലും ആ​രാ​ധ​ക​നോ​ട് അ​ജു കാ​ട്ടി​യ സ്നേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

Related posts