ഫാ​സി​സ്റ്റ് ഭ​ര​ണ കൂ​ട​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ മാ​ത്രം പോ​ര: എ.​കെ. ശ​ശീ​ന്ദ്ര​ൻ

താ​മ​ര​ശേ​രി: ഫാ​സി​സ്റ്റ് ഭ​ര​ണ കൂ​ട​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ കേ​വ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ മാ​ത്രം പോ​രെ​ന്നും ജ​നാ​ധി​പ​ത്യ ക​ക്ഷി​ക​ളും ഇ​ട​തു​പ​ക്ഷ​വു​മാ​യി ഐ​ക്യ​മു​ന്ന​ണി ത​ന്നെ വേ​ണ​മെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ൻ​സി​പി കൊ​ടു​വ​ള്ളി ബ്ലോ​ക്ക് ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ണ്ട​ന്‍റ് വി​ജ​യ​ൻ മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് മു​ക്കം മു​ഹ​മ്മ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​സു​ധാ​ക​ര​ൻ എം. ​ആ​ലി​ക്കോ​യ, പി.​ഗോ​പി​നാ​ഥ​ൻ, ടി. ​മു​ഹ​മ്മ​ദ്, സി. ​മൊ​യ്തീ​ൻ കു​ട്ടി ഹാ​ജി, പി.​ടി. അ​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി, ക​ണ്ടി​യി​ൽ മു​ഹ​മ്മ​ദ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts