അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ എ​ന്നെ പി​ടി​ച്ചു നി​ര്‍​ത്തി അ​ടി​ച്ചോ​ളു ; തൃ​ക്കാ​ക്ക​ര​യി​ലെ വോ​ട്ട​ര്‍​മാ​രോ​ട് ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി അ​ഖി​ല്‍ മാ​രാ​ര്‍

കൊ​ച്ചി: താ​ന്‍ ഒ​രാ​ളെ​യും പ​റ​ഞ്ഞ് പ​റ്റി​ക്കി​ല്ലെ​ന്ന് തൃ​ക്കാ​ക്ക​ര​യി​ലെ വോ​ട്ട​ര്‍​മാ​രോ​ട് ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി അ​ഖി​ല്‍ മാ​രാ​ര്‍. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ത​ന്നെ പി​ടി​ച്ചു നി​ര്‍​ത്തി അ​ടി​ച്ചോ​ളു എ​ന്നും അ​ഖി​ല്‍ മാ​രാ​ര്‍ പ​റ​ഞ്ഞു.

സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ഖി​ല്‍ മാ​രാ​രു​ടെ പ്ര​തി​ക​ര​ണം. മ​ത്സ​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി ശ​ബ്ദി​ക്കാ​നാ​ണ്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ന​യി​ക്കു​ന്ന മു​ന്ന​ണി​ക്കൊ​പ്പ​മാ​ണ് നി​ല്‍​ക്കേ​ണ്ട​ത്. സെ​ലി​ബ്രി​റ്റി​ക​ള്‍​ക്ക് നാ​ട്ടി​ല്‍ ഒ​രു വി​ല​യും ഇ​ല്ലെ​ന്നും ത​ന്‍റെ സെ​ലി​ബ്രി​റ്റി സ്റ്റാ​റ്റ​സ് ഉ​പ​യോ​ഗി​ച്ച് വോ​ട്ട് പി​ടി​ക്കി​ല്ലെ​ന്നും അ​ഖി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment