ഗ്ലാം ഷൂട്ടിൽ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒ​രു അ​ന്താ​രാ​ഷ്‌​ട്ര മാ​സി​ക​യ്‌​ക്ക് വേ​ണ്ടി​യു​ള്ള ത​ന്‍റെ പു​തി​യ ഫോ​ട്ടോ ഷൂ​ട്ടി​ൽ നി​ന്നു​ള്ള ആ​ലി​യ ഭ​ട്ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ദ ​ഗ്ലാ​സ് മാ​സി​ക​യു​ടെ ക​വ​റി​ന് വേ​ണ്ടി​യു​ള്ള ഫോ​ട്ടോ​ഷൂ​ട്ടി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് താ​രം ത​ന്‍റെ ഇ​ൻ​സ്റ്റാ ഫാ​മി​ലി​യ്ക്ക് പ​ങ്ക് വെ​ച്ച​ത്.

ചി​ത്രീ​ക​ര​ണ​ത്തി​നാ​യി താ​രം ഗു​ച്ചി​യി​ൽ നി​ന്നു​ള്ള വ​സ്ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്തു. ആ​ലി​യ ഭ​ട്ടി​ന്‍റെ ചി​ത്ര​ങ്ങ​ൾ​ക്ക് സ​ഹോ​ദ​രി പൂ​ജ ഭ​ട്ടും അ​മ്മ സോ​ണി റ​സ്ദാ​നും ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യി​രു​ന്നു. 

അ​തേ​സ​മ​യം ആ​ലി​യ ഭ​ട്ടി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന ചി​ത്രം  ജി​ഗ്ര​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ധ​ർ​മ്മ പ്രൊ​ഡ​ക്ഷ​ൻ​സും ആ​ലി​യ​യു​ടെ സ്വ​ന്തം നി​ർ​മ്മാ​ണ ക​മ്പ​നി​യാ​യ എ​റ്റേ​ണ​ൽ സ​ൺ​ഷൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ആ​ലി​യ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം ഫീ​ഡി​ൽ ആ​ദ്യ ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗി​ൽ നി​ന്നു​ള്ള കു​റ​ച്ച് ചി​ത്ര​ങ്ങ​ളും പ​ങ്കി​ട്ടു.

സോ​നം ക​പൂ​ർ, ര​ൺ​വീ​ർ സിം​ഗ്, ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വ് സോ​യ അ​ക്ത​ർ, സോ​ണി റ​സ്ദാ​ൻ എ​ന്നി​വ​ർ​ക്ക് താ​ര​ത്തി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. 

Alia Bhatt graces the cover of Glass Magazine in a mesmerizing Gucci lace  dress : Bollywood News - Bollywood Hungama

Alia for The Glass magazine . She looks pretty but her styling is just not  it. : r/BollyBlindsNGossip

Alia Bhatt's Stunning Gucci Photoshoot Captivates Fans | Alia Bhatt  Stunning Gucci Photoshoot Captivates Fans

 

 

Related posts

Leave a Comment