സൗ​ര​യൂ​ഥ​ത്തി​ലെ ഒ​ര​ത്ഭു​ത ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ​! ഏ​ലി​യ​ൻ കോ​വ്നെ​ന്‍റ്

Aliantസൗ​ര​യൂ​ഥ​ത്തി​ലെ ഒ​ര​ത്ഭു​ത ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ​പ​റ​യു​ന്ന സി​നി​മ​യാ​ണ് ഏ​ലി​യ​ൻ കോ​വ്നെ​ന്‍​റ്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വെ​ക്കേ​ഷ​ൻ ആ​ഘോ​ഷി​ക്കാ​നാ​യി സം​വി​ധാ​യ​ക​രാ​യ റെ​ഡ്ലി​സ്ക്കോ​ട്ടും ജോ​ണ്‍ ലോ​ഗ​ണ്‍ സാ​ന്‍​റോ ഹോ​ഷ​റും ചേ​ർ​ന്ന് ഒ​രു​ക്കി​യ അ​ത്ഭു​ത​പ്ര​പ​ഞ്ച​മാ​ണ് ഏ​ലി​യ​ൻ കോ​വ്നെ​ന്‍​റ് എ​ന്ന സി​നി​മ. ഇ​ത് 2012-ൽ ​ഇ​റ​ങ്ങി​യ പ്ര​മു​ത്യൂ​സ് എ​ന്ന സി​നി​മ​യു​ടെ തു​ട​ർ​ച്ച​യാ​ണ്.

സൗ​ര​യു​ഥ​ത്തി​ലെ സ്വ​ർ​ഗം എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന വി​സ്മ​യ​ജ​ന​ക​വും അ​സൂ​യാ​വ​ഹ​വു​മാ​യ ഒ​രു ഗ്ര​ഹ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക​യാ​ണ് ഗ്ര​ഹാ​ന്വേ​ഷ​ക​ര​മാ​യ കാ​ത​റീ​ൻ വാ​ട്ട്സ് സ്റ്റോ​ണും ബി​ല്ലി​ക്രൂ​ഡ​പ്പ​ഡേ​വി​ഡും.പ്ര​ശം​സി​ച്ചാ​ൽ മ​തി​വ​രാ​ത്ത ന​ക്ഷ​ത്ര വ്യൂ​ഹ​മാ​യ ആ​കാ​ശ​ഗം​ഗ​യി​ലൂ​ടെ ചു​റ്റി​ക്ക​റ​ങ്ങി​യ ഇ​വ​ർ സ്വ​ർ​ഗം എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ൽ പൂ​ർ​ണ​മാ​കാ​ത്ത ഒ​രു ഗ്ര​ഹ​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്നു.

വി​ശ്വ​സി​ക്കാ​നാ​വാ​ത്ത കാ​ഴ്ച​ക​ൾ വ​ർ​ണ​ന​യ്ക്ക​പ്പു​റ​ത്തു​ള്ള നി​റ​ക്കൂ​ട്ടു​ക​ൾ വി​വി​ധ പ്രാ​യ​ക്കാ​രും ത​ടി​ച്ച​വ​രു, മെ​ലി​ഞ്ഞ​വ​രും, കു​റു​കി​യ​വ​രു​മൊ​ക്കെ​യാ​യ സ്ത്രീ ​പു​രു​ഷ​ന്മാ​ർ.പ​ക്ഷെ അ​വ​രു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ മ​നു​ഷ്യ​രൂ​പ​ത്തി​ലും ശി​ര​സു​ക​ൾ അ​ന്യ​ജീ​വി സ​ങ്ക​ൽ​പ്പ​ത്തി​ലു​ള്ള​തു​മാ​യി​രു​ന്നു. അ​ക്കൂ​ട്ട​ത്തി​ൽ വ​ള​രെ ക്ഷീ​ണി​ത​നാ​യ മൈ​ക്കേ​ൽ ഫാ​സ് ബെ​ന്‍​റ​ർ എ​ന്ന ഒ​രു ഗ​വേ​ഷ​ക​നെ​യും ക​ണ്ടെ​ത്തി. അ​യാ​ൾ അ​വ​ർ​ക്ക് മു​ൻ​പേ ഈ ​ഗ്ര​ഹ​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു.

സ്വ​ർ​ഗ​ത്തി​ൽ ലാ​ന്‍​റ് ചെ​യ്ത യാ​ത്രി​ക​ർ അ​വി​ട​ത്തെ പ്ര​കൃ​തി​യു​മാ​യി ആ​ത്മ​ബ​ന്ധം സ്ഥാ​പി​ക്കും മു​ന്പ് നി​ഗു​ഢ​മാ​യ ആ ​സ്ഥ​ലം ഇ​രു​ളു​ക​യും ആ​പ​ത്ക​ര​മാ​യ ഒ​രു അ​വ​സ്ഥ​യി​ലേ​ക്ക് മാ​റു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ നി​ല​യു​റ​പ്പി​ക്കാ​നു​ള്ള യാ​ത്രി​ക​രു​ടെ സാ​ഹ​സി​ക​മാ​യ പ​രി​ശ്ര​മ​മാ​ണ് ഈ ​സി​നി​മ.

ഫോ​ക്സ് സ്റ്റാ​ർ സ്റ്റു​ഡി​യോ അ​വ​ത​രി​പ്പി​ക്കു​ന്ന ഏ​ലി​യ​ൻ കോ​വ്നെ​ന്‍​റ് ഒ​രു അ​മേ​രി​ക്ക​ൻ സ​യ​ന്‍​റി​ഫി​ക്്്ഷ​ൻ ഹൊ​റ​ർ ഫി​ലി​മാ​ണ്. ഡാ​നി​യ​സ് വോ​സ്കി – ഛായാ​ഗ്ര​ഹ​ണം, ജ​ഡ്കു​ർ​സേ​ൽ-​സം​ഗീ​തം, പി​യ​ട്രോ​സ്ക്കാ​ലി​യ – എ​ഡി​റ്റിം​ഗ്

– ദേ​വ​സി​ക്കു​ട്ടി

Related posts