ഗ്ലാ​മ​ർ ന​ടി​യാകേണ്ട, കോ​മ​ഡി ന​ടി​യാ​വണം: ആ​ലി​യ

Alia_bhatt02
ഗ്ലാ​മ​ർ താ​ര​ത്തേ​ക്കാൾ താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​രു കോ​മ​ഡി താ​രം ആ​കാ​നാ​ണെ​ന്ന ആ​ഗ്ര​ഹം തു​റ​ന്നു പ​റ​ഞ്ഞ​ത് ബോ​ളി​വു​ഡ് നാ​യി​ക ആ​ലി​യ ഭ​ട്ട്. ഒ​രു സി​നി​മ​യി​ൽ പ്രേ​ക്ഷ​ക​രെ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​ത് കോ​മ​ഡി​യാ​ണ്. മാ​ത്ര​മ​ല്ല സി​നി​മാ ന​ടീന​ടന്മാരെ​ക്കാ​ൾ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ​ക്കി​ഷ്ടം കോ​മ​ഡി താ​ര​ങ്ങ​ളെ ആ​ണ്.​ഇ​ന്ന​ത്തെ കാ​ല​ത്ത് ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ​ക്കു വേ​ണ്ടി മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​നി​ക്ക് ഒ​രു കോ​മ​ഡി താ​രം ആ​വ​ണ​മെ​ന്ന ആ​ഗ്ര​ഹം ആ​ലി​യ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

മാ​ർ​ച്ച് പ​ത്തി​ന് റി​ലീ​സി​നെ​ത്തു​ന്ന റോ​മാ​ന്‍റി​ക് കോ​മ​ഡി ചി​ത്ര​മാ​യ ബ​ദ്രീ​നാ​ഥ് കീ ​ദു​ൽ​ഹ​നി​യ​യി​ൽ താ​രം കോ​മ​ഡി ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന് വേ​ണ്ടി രം​ഗ​ത്തെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ലി​യ​യു​ടെ ഈ ​പ​രാ​മ​ർ​ശം. ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ വ​രു​ണ്‍ ധ​വാ​ൻ കോ​മ​ഡി ക​ഥാ​പാ​ത്ര​ത്ത ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്തെ​ന്നും താ​ൻ അ​ദ്ദേ​ഹം ആ ​റോ​ൾ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ു എന്ന് നി​രീ​ക്ഷി​ച്ചി​രു​ന്ന​താ​യും താ​രം പ​റ​യു​ന്നു.

സി​നി​മ​യി​ൽ താ​ൻ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യം തോ​ന്നി​യ​ത് ഗോ​വി​ന്ദ​യെ​യും ക​രി​ഷ്മ ക​പൂ​റി​നെ​യും ക​ണ്ടി​ട്ടാ​ണെ​ന്നും അ​വ​ർ ത​മ്മി​ലു​ള്ള കൂ​ട്ടു​കെ​ട്ട് വ​ള​രെ ര​സ​ക​ര​മാ​ണെ​ന്നും താ​രം പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ക​രീ​ന ക​പൂ​ർ, ജു​ഹി ചൗ​ള, മാ​ധു​രി ദീ​ക്ഷി​ത്, ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​രെ​ല്ലാം കോ​മ​ഡി ക​ഥാ​പാ​ത്ര​ങ്ങ​ളെ മ​നോ​ഹ​ര​മാ​യി ചെ​യ്യു​ന്ന​വ​രാ​ണെ​ന്നും ആ​ലി​യ പ​റ​യു​ന്നു.

Related posts