ഞാ​ന്‍ ര​ണ്‍​ബീ​റി​നെ വി​വാ​ഹം ക​ഴി​ച്ചി​ട്ട് വ​ള​രെ​ക്കാ​ല​മാ​യ​ത് പോ​ലെയെന്ന് ആലിയാ ഭട്ട്

ര​ണ്‍​ബീ​ര്‍ ഒ​രാ​ളെ​ക്കു​റി​ച്ചും മോ​ശ​മാ​യി സം​സാ​രി​ക്കു​ന്ന​ത് ഞാ​ന്‍ ജീ​വി​ത​ത്തി​ല്‍ കേ​ട്ടി​ട്ടി​ല്ല. അ​താ​ണ് അ​വ​നെ​ക്കു​റി​ച്ച് ഞാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ഷ്ട​പ്പെ​ടു​ന്ന കാ​ര്യം. ആ​രെ​യെ​ങ്കി​ലും വി​മ​ര്‍​ശി​ക്കു​മ്പോ​ള്‍ പോ​ലും വ​ള​രെ ക​രു​ത​ലോ​ടെ​യാ​ണ് സം​സാ​രി​ക്കു​ക.

ന​ല്ല കാ​ര്യ​ങ്ങ​ളി​ലാ​ണ് അ​വ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ല്‍ പ​റ​യി​ല്ല. ഗോ​സി​പ്പു​ക​ള്‍ തീ​രെ ഇ​ഷ്ട​മി​ല്ല ര​ണ്‍​ബീ​റി​ന്. ര​ണ്‍​ബീ​ര്‍ കാ​ര​ണം ഞാ​നും ഇ​പ്പോ​ള്‍ ഗോ​സി​പ്പു​ക​ള്‍ പ​റ​യാ​റി​ല്ല.

അ​വ​ന്‍ ഗോ​സി​പ്പു​കാ​ര​ന്‍ അ​ല്ല. ഗോ​സി​പ്പു​ക​ള്‍ പ​റ​യാ​റേ​യി​ല്ല അ​വ​ന്‍. അ​ധി​കം വൈ​കാ​തെ ആ​ലി​യ​യെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും ര​ണ്‍​ബീ​ര്‍ മു​ന്പു പ​റ​ഞ്ഞി​രു​ന്നു.

ര​ണ്‍​ബീ​ര്‍ പ​റ​ഞ്ഞ​ത് ശ​രി​യാ​ണ്. എ​ന്‍റെ മ​ന​സി​ല്‍ ഞാ​ന്‍ ര​ണ്‍​ബീ​റി​നെ വി​വാ​ഹം ക​ഴി​ച്ചു. വാ​സ്ത​വ​ത്തി​ല്‍ ഞാ​ന്‍ ര​ണ്‍​ബീ​റി​നെ വി​വാ​ഹം ക​ഴി​ച്ചി​ട്ട് വ​ള​രെ​ക്കാ​ല​മാ​യ​ത് പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്.

ഞ​ങ്ങ​ള്‍ വി​വാ​ഹം ക​ഴി​ക്കു​മ്പോ​ള്‍ അ​തെ​ല്ലാം ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ രീ​തി​യി​ല്‍ ത​ന്നെ ന​ട​ക്കും. -ആ​ലി​യ ഭ​ട്ട്

Related posts

Leave a Comment