വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

rapeചവറ: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പോലിസ് പിടിയില്‍. പന്മന കോലം സ്വദേശിയായ പ്രമോദിനെ(24) ആണ് പെണ്‍ കുട്ടിയുടെ പരാതിയില്‍ ചവറ പോലീസ് പിടികൂടി യത്. വിദ്യാര്‍ഥിനിയുടെ വീട്ടില്‍ വെച്ചാണ് പീഡനശ്രമം നടന്നതെന്ന് പെണ്‍കുട്ടി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിയെ ചവറ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts