വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ലി​യ​ഭ​ട്ട്

വീ​ട്ടു ജോ​ലി​ക്കാ​രി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​ർ​ന്ന് ആ​ലി​യ ഭ​ട്ട്. ഇ​വ​ർ​ക്കും ഭ​ർ​ത്താ​വി​നു​മൊ​പ്പം ആ​ലി​യ നി​ൽ​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഹി​റ്റാ​ണ്.

മും​ബൈ​യി​ലാ​യി​രു​ന്നു വി​വാ​ഹം. ഇ​തി​നു മു​മ്പ് ത​ന്‍റെ മേ​ക്ക്അ​പ്പ്മാ​ന്‍റെ ജന്മദി​ന​ത്തി​ൽ കാ​റ് വാ​ങ്ങി ന​ൽ​കി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ​യാ​ളാ​ണ് ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ഡ​സ്.

Related posts