അ​ല്ലിയുമായി സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജി വെ​ഞ്ഞാ​റ​മ്മൂ​ട്

സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജി വെ​ഞ്ഞാ​റ​മ്മൂ​ട് ആ​ദ്യ​മാ​യി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് അ​ല്ലി. ഹൈ ​ഫൈ​വ് ഫി​ലിം​സി​നു വേ​ണ്ടി രാ​ജ്കു​മാ​ർ എ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന അ​ല്ലി മാ​ർ​ച്ച് 11-ന് ​തീ​യേ​റ്റ​റി​ലെ​ത്തും.

സ​ജി വെ​ഞ്ഞാ​റ​മ്മൂ​ട് ഒ​രു മേ​സ്തി​രി​പ്പ​ണി​ക്കാ​ര​ന്‍റെ ശ​ക്ത​മാ​യ വേ​ഷ​ത്തി​ൽ ന​ല്ല പ്ര​ക​ട​നം ന​ട​ത്തു​ന്ന ചി​ത്ര​മാ​ണ് അ​ല്ലി.​തു​ട​ക്ക​ത്തി​ൽ ത​ന്നെ ശ​ക്ത​മാ​യൊ​രു ക​ഥാ​പാ​ത്ര​ത്തെ ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷി​ക്കു​ന്നു.

ന​ന്നാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്.-​സ​ജി വെ​ഞ്ഞാ​റ​മ്മൂ​ട് പ​റ​യു​ന്നു. അ​പ​ർ​ണാ മോ​ഹ​ൻ, നീ​നാ കു​റു​പ്പ് ,ശി​വ​ദാ​മോ​ദ​ർ, വി​പി​ൻ കു​ട്ട​പ്പ​ൻ, ശ്രീ ​പ്ര​സാ​ദ്, ശി​വ​ര​ഞ്ജി​നി എ​ന്നി​വ​രാണ് മറ്റു താരങ്ങൾ.

ഹൈ ​ഫൈ​വ് ഫി​ലിം​സി​നു വേ​ണ്ടി എ​സ്. ​ശ്രീ​കു​മാ​ർ ,ഗൗ​തം രാ​ജ്, ഡോ.​അ​മ്മു ടി. ​ദീ​പ് എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്നു. ഡി.​ഒ.​പി – ജ​യ​ൻ ദാ​സ്, എ​ഡി​റ്റ​ർ – അ​രു​ൺ​ദാ​സ്, ഗാ​ന​ങ്ങ​ൾ – ശ്യാം ​നെ​ല്ലി​ക്കു​ന്നേ​ൽ,സം​ഗീ​തം – സ​തീ​ശ്, പി.​ആ​ർ.​ഒ- അ​യ്മ​നം സാ​ജ​ൻ, വി​ത​ര​ണം – സൂ​രി ഫി​ലിം​സ്. സ​ജി വെ​ഞ്ഞാ​റ​മ്മൂ​ട്.

Related posts

Leave a Comment