ഡി​ജി​പി അ​നി​ല്‍​കാ​ന്തി​ന്റെ പേ​രി​ല്‍ ത​ട്ടി​പ്പ് ! അ​ധ്യാ​പി​ക​യ്ക്ക് ന​ഷ്ട​മാ​യ​ത് 14 ല​ക്ഷം രൂ​പ; സം​ഭ​വ​മി​ങ്ങ​നെ…

ഓ​ണ്‍​ലൈ​ന്‍ ലോ​ട്ട​റി ത​ട്ടി​പ്പി​ലൂ​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ അ​ധ്യാ​പി​ക​യ്ക്ക് ന​ഷ്ട​മാ​യ​ത് 14 ല​ക്ഷം രൂ​പ.

ഡി​ജി​പി അ​നി​ല്‍ കാ​ന്തി​ന്റെ പേ​രി​ല്‍ വാ​ട്‌​സാ​പ്പ് സ​ന്ദേ​ശ​മ​യ​ച്ചാ​ണ് ത​ട്ടി​പ്പ്. ലോ​ട്ട​റി​ത്തു​ക​യ്ക്ക് ടാ​ക്‌​സ് അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ കേ​സെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ട്‌​സാ​പ്പി​ലെ ഭീ​ഷ​ണി ക​ല​ര്‍​ന്ന മു​ന്ന​റി​യി​പ്പ്.

ഇ​തോ​ടെ ഭ​യ​പ്പെ​ട്ടു പോ​യ അ​ധ്യാ​പി​ക പ​ണം അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​നു പി​ന്നി​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്റെ അ​നു​മാ​നം.

Related posts

Leave a Comment