അ​മ​ല ഹോ​ട്ടാ​ണ്..!  “ഉ​ള്ളി​ലെ തി​ള​ക്കം വീ​ണ്ടെ​ടു​ക്കാ​ൻ ചി​ല​പ്പോ​ൾ സ്വ​യം ഓ​മ​നി​ക്കേ​ണ്ടി വ​രും’ ബാ​ത്ത്ട​ബ്ബി​ൽ ടോ​പ് ല​സാ​യി ഇന്തോനേഷ്യയിൽ അവധിയാഘോഷിച്ച്  അമലാപോൾ

ഇ​ന്തോ​നേ​ഷ്യ​യി​ൻ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ തെ​ന്നി​ന്ത്യ​ൻ താ​രം അ​മ​ല ​പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ എ​ങ്ങും സം​സാ​ര വി​ഷ​യം. ബാ​ത്ത്ട​ബ്ബി​ൽ ടോ​പ് ല​സാ​യി ഇ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. “ഉ​ള്ളി​ലെ തി​ള​ക്കം വീ​ണ്ടെ​ടു​ക്കാ​ൻ ചി​ല​പ്പോ​ൾ സ്വ​യം ഓ​മ​നി​ക്കേ​ണ്ടി വ​രും’ എ​ന്നാ​ണ് അ​മ​ല ഈ ​ചി​ത്ര​ത്തി​ന് അ​ടി​ക്കു​റിപ്പ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

പു​റ​ത്ത് ടാ​റ്റൂ ചെ​യ്തി​രി​ക്കു​ന്ന​ത് കാ​ണ​ത്ത​ക്ക വി​ധ​ത്തി​ൽ പൂ​ക്ക​ൾ നി​റ​ച്ച് ബാ​ത്ത്ട​ബ്ബി​ലി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​മ​ല പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തെ പ്ര​ശം​സി​ച്ചും വി​മ​ർ​ശി​ച്ചു​മു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ആ​രാ​ധ​ക​രു​ടെ ഭ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്.

ഇ​ന്തോ​നേ​ഷ്യ​ൻ യാ​ത്ര​ക​ളി​ലെ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ അ​മ​ല പോ​ൾ പ​ങ്കു വ​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ആ​ടൈ എ​ന്ന ചി​ത്ര​ത്തി​ൽ അ​മ​ല പോ​ൾ അ​ർ​ധ​ന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.

Related posts