എങ്ങനെയാവണമെന്ന് ഞാന്‍ തീരുമാനിക്കുന്നതാണ് എന്റെ ജീവിതം ! വിവാഹജീവിതം വേര്‍പ്പെടുത്തിയതിനെക്കുറിച്ച് അമല പോള്‍…

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അമല പോള്‍. ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യുന്നതിലാണ് അമലയുടെ മികവ് എടുത്തു പറയേണ്ടത്. ആടൈ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക് ആന്തോളജി ചിത്രമായ ‘പിറ്റ കതലു’ ആണ് അമലയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. നന്ദിനി റെഡ്ഡിയാണ് ആന്തോളജിയില്‍ അമല അഭിനയിക്കുന്ന ‘മീര’ എന്ന സെഗ്മെന്റ് സംവിധാനം ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെ വിവാഹമോചന സമയത്ത് താന്‍ കടന്നുപോയ പ്രശ്‌നങ്ങളെ കുറിച്ച് മനസ്സു തുറക്കുകയാണ് അമല. 2016ല്‍ ആയിരുന്നു സംവിധായകന്‍ എ എല്‍ വിജയ്യും അമലയും വിവാഹമോചനം നേടിയത്. ”യഥാര്‍ത്ഥ ലോകത്തിന്റെ പ്രതിഫലനമാണ് മീര എന്ന ചിത്രം. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളിലൂടെ കടന്നു പോവുന്ന സ്ത്രീകള്‍ക്കുള്ള പിന്തുണാ സംവിധാനം ഏറെക്കുറെ നിലവിലില്ല എന്നു തന്നെ പറയാം. ഞാന്‍ വേര്‍പിരിയലിലൂടെ കടന്നുപോയപ്പോള്‍, എന്നെ പിന്തുണയ്ക്കാന്‍ ആരും വന്നതായി എനിക്ക് ഓര്‍മ്മയില്ല. എല്ലാവരും…

Read More

നടി അമലപോള്‍ വിവാഹിതയായി ? വിവാഹം നടന്നത് ഒരാഴ്ച മുമ്പെന്ന് സൂചന; ചിത്രങ്ങള്‍ വൈറലാകുന്നു….

നടി അമലാ പോള്‍ വിവാഹിതയായെന്ന് സൂചന. സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിങിനെയാണ് അമല വിവാഹം കഴിച്ചത് എന്നും വിവരമുണ്ട്. ഭവ്‌നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചാവിഷയമായത്. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയാണ് ഭവ്നിന്ദര്‍, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് സൂചനകള്‍. നിരവധി പേര്‍ ഇവര്‍ക്ക് വിവാഹാശംസകളും നേര്‍ന്നിട്ടുണ്ട്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്. ഇതിനു മുമ്പും ഭവ്നിന്ദറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അമലയുമൊത്തുളള ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായിരുന്നു. ഏറെ നാളായി ഇവര്‍ സൗഹൃദത്തിലായിരുന്നു. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പോള്‍ തുറന്നുപറഞ്ഞിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു. സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും…

Read More

അമല പോളിന്റെ ‘നായകന്‍’ ഈ ഗായകന്‍ ? അമലപോളും പ്രമുഖ ഗായകനും തമ്മില്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്; ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും പുറത്ത്…

അമല പോളും മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നീന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗായകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. തന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ആളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു. ആടൈ എന്ന ചിത്രം തിരഞ്ഞെടുത്തത് അയാളുമായി ചര്‍ച്ച ചെയ്തിട്ടാണെന്നും അമല പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും അന്ന് അമല വ്യക്തമാക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് അമലയുടെ ആദ്യ ഭര്‍ത്താവും സംവിധായകനുമായ എ. എല്‍ വിജയ് വിവാഹിതനായത്. മുമ്പ് നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അമല വിജയ്‌യെ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. ഒരു അഭിമുഖത്തില്‍ താന്‍ വീണ്ടും വിവാഹിതയാവുമെന്നും സന്യാസിനിയായി ഹിമാലയത്തില്‍ പോകാന്‍ ഉദ്ദേശ്യമൊന്നുമില്ലെന്നും അമല വ്യക്തമാക്കിയിരുന്നു. മാത്രമല്ല വിവാഹം പ്രണയവിവാഹമായിരിക്കുമെന്നും അമല അന്നു പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ്…

Read More

അമലപോളിന്റെ വിവാഹബന്ധം തകര്‍ത്തത് ആ സൂപ്പര്‍താരം ! അമലയും വിജയ്‌യും വേര്‍പിരിയാന്‍ കാരണം പ്രമുഖ നടന്റെ ഇടപെടലെന്ന ആരോപണവുമായി വിജയ്‌യുടെ പിതാവ് രംഗത്ത്

നടി അമലാപോളിന്റെ വിവാഹജീവിതം തകര്‍ത്തത് നടന്‍ ധനുഷാണെന്ന ആരോപണവുമായി അമലയുടെ മുന്‍ ഭര്‍ത്താവ് വിജയ് യുടെ പിതാവ് അഴകപ്പന്‍ രംഗത്ത്. ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് തമിഴ് നിര്‍മാതാവ് കൂടിയായ അഴകപ്പന്‍ മകന്റെ വിവാഹമോചനത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നത്. വിജയ് യുമായുള്ള വിവാഹശേഷം അഭിനയം നിര്‍ത്താമെന്ന് അമല സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച ‘അമ്മ കണക്ക്’ എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. അതിനാല്‍ തന്നെ അഭിനയത്തിലേക്ക് തിരികെ വരാന്‍ ധനുഷ് അമലയെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറാവുകയും ചെയ്തു. അളകപ്പന്റെ പുതിയ വെളിപ്പെടുത്തല്‍ തമിഴ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയായിരിക്കയാണ്. അഭിനയം നിര്‍ത്താമെന്ന വാക്ക് പാലിക്കാത്തതായിരുന്നു മകനുമായുള്ള വിവാഹ മോചനത്തിന് കാരണം എന്ന് പറഞ്ഞ് ഇതിനു മുമ്പും അഴകപ്പന്‍ നിരവധി തവണ രംഗത്തെത്തിയിട്ടുണ്ട്. അമല സിനിമയില്‍…

Read More

അ​മ​ല ഹോ​ട്ടാ​ണ്..!  “ഉ​ള്ളി​ലെ തി​ള​ക്കം വീ​ണ്ടെ​ടു​ക്കാ​ൻ ചി​ല​പ്പോ​ൾ സ്വ​യം ഓ​മ​നി​ക്കേ​ണ്ടി വ​രും’ ബാ​ത്ത്ട​ബ്ബി​ൽ ടോ​പ് ല​സാ​യി ഇന്തോനേഷ്യയിൽ അവധിയാഘോഷിച്ച്  അമലാപോൾ

ഇ​ന്തോ​നേ​ഷ്യ​യി​ൻ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ തെ​ന്നി​ന്ത്യ​ൻ താ​രം അ​മ​ല ​പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ എ​ങ്ങും സം​സാ​ര വി​ഷ​യം. ബാ​ത്ത്ട​ബ്ബി​ൽ ടോ​പ് ല​സാ​യി ഇ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ താ​രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. “ഉ​ള്ളി​ലെ തി​ള​ക്കം വീ​ണ്ടെ​ടു​ക്കാ​ൻ ചി​ല​പ്പോ​ൾ സ്വ​യം ഓ​മ​നി​ക്കേ​ണ്ടി വ​രും’ എ​ന്നാ​ണ് അ​മ​ല ഈ ​ചി​ത്ര​ത്തി​ന് അ​ടി​ക്കു​റിപ്പ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​റ​ത്ത് ടാ​റ്റൂ ചെ​യ്തി​രി​ക്കു​ന്ന​ത് കാ​ണ​ത്ത​ക്ക വി​ധ​ത്തി​ൽ പൂ​ക്ക​ൾ നി​റ​ച്ച് ബാ​ത്ത്ട​ബ്ബി​ലി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​മ​ല പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തെ പ്ര​ശം​സി​ച്ചും വി​മ​ർ​ശി​ച്ചു​മു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ആ​രാ​ധ​ക​രു​ടെ ഭ​ഗ​ത്തു നി​ന്നു​ണ്ടാ​യ​ത്. ഇ​ന്തോ​നേ​ഷ്യ​ൻ യാ​ത്ര​ക​ളി​ലെ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ അ​മ​ല പോ​ൾ പ​ങ്കു വ​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ആ​ടൈ എ​ന്ന ചി​ത്ര​ത്തി​ൽ അ​മ​ല പോ​ൾ അ​ർ​ധ​ന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.

Read More

പതിനേഴാം വയസ്സില്‍ സിനിമയിലേക്കു വന്നയാളാണ് ഞാന്‍. എനിക്കൊന്നും അറിയില്ലായിരുന്നു; എന്നെ ചതിച്ചത് സുഹൃത്തുക്കള്‍; തന്റെ ജീവിതം മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് അമല പോള്‍

വിവാഹമോചനം തന്റെ മനസ്സ് തകര്‍ത്തെന്നും അതിനെ അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളാണെന്നും നടി അമല പോള്‍. ഹിമാലയത്തിലേക്കുള്ള യാത്ര ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു മാറ്റിമറിച്ചെന്നും അമല പറഞ്ഞു. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.’പതിനേഴാം വയസ്സില്‍ സിനിമയിലേക്കു വന്നയാളാണ് ഞാന്‍. എനിക്കൊന്നും അറിയില്ലായിരുന്നു. ഞാന്‍ ആരെന്നോ ആരാകണമെന്നോ മറന്നുപോയ സമയം. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നു തോന്നി. ഒരുപാടു വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അതിനു ശേഷമാണ് കണ്ണുകള്‍ തുറന്ന് ലോകം കാണാന്‍ തുടങ്ങിയത്. അതുവരെ നുണയന്‍മാരെയും വ്യാജ സുഹൃത്തുക്കളെയും എനിക്ക് അറിയില്ലായിരുന്നു. സുഹൃത്തുക്കള്‍ എന്നെ ചതിച്ചു. അവരെ എനിക്ക് നഷ്ടപ്പെട്ടു. സാരമില്ല. ഇതൊക്കെ ഓരോ പാഠങ്ങളാണ്.’ 2016ല്‍ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടു മാറ്റിമറിച്ചത്.…

Read More

പ്രണയം തുറന്ന് പറഞ്ഞ് അമലാ പോൾ; ആ കാമുകൻ സിനിമാക്കാരനല്ല; വിവാഹം ഉടൻ ഉണ്ടാവില്ല; ഇപ്പോൾ കൂടുതൽ ശ്രദ്ധനൽകുന്നത് സിനിമയ്ക്കെന്ന് താരം

മുൻ ഭർത്താവും സംവിധായകനുമായി വിജയ് വിവാഹിതനായതോടെ തനിക്കും മറ്റൊരു വിവാഹം ഉണ്ടാകുമെന്ന് സൂചിപ്പിച്ച് നടി അമലാ പോൾ. വിജയുയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തിയതിന് പിന്നാലെ അമല പോളിനോടും വിവാഹത്തെക്കുറിച്ച് ചോദിച്ച് ആരാധകർ സാമൂഹമാധ്യമത്തിലൂടെ എത്തിയതോടെയാണ് താരം ആസത്യം തുറന്ന് പറഞ്ഞത്. അമല പോളിന്‍റെ പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിയ്ക്കിടെയാണ് പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. പ്രണയത്തിലാണെന്ന സത്യം തുറന്ന് പറഞ്ഞതിനൊപ്പം മറ്റൊരു കാര്യം കൂടി അമല പറഞ്ഞതാണ് ഇതിൽ ശ്രദ്ധേയം. തന്‍റെ കാമുകൻ സിനിമയിൽ നിന്നുള്ളയാളല്ലെന്നാണ് നടി വ്യക്തമാക്കിയത്. പ്രണയത്തിലാണെന്ന് വ്യക്തമാക്കിയെങ്കിലും അടുത്തൊന്നും വിവാഹമുണ്ടാവില്ലെന്നും താരം പറഞ്ഞു. 2014ലായിരുന്നു അമലയും വിജയിയും വിവാഹിതരായത്. 2017 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. പക്വതയില്ലാത്ത സമയത്തായിരുന്നു തന്‍റെ വിവാഹമെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്നുമാണ് വേർപിരിഞ്ഞതിന് ശേഷം അമലാപോൾ പറഞ്ഞത്.

Read More

എനിക്ക് ഒരേസമയം ടെന്‍ഷനും അസ്വസ്ഥതയും തോന്നി ! സിനിമ ഉപേക്ഷിക്കാന്‍ മനസ്സുകൊണ്ട് തീരുമാനമെടുത്തിരുന്നു; അങ്ങനെയിരിക്കുമ്പോഴാണ് ആടൈ എന്നെ തേടിയെത്തിയത്…

താന്‍ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നപ്പോഴാണ് ‘ആടൈ’ തന്നെ തേടിയെത്തിയതെന്ന് നടി അമല പോള്‍. നായികാപ്രാധാന്യമുള്ള തിരക്കഥകളാണെന്നും പറഞ്ഞ് നിരവധി സംവിധായകര്‍ എന്നെ സമീപിച്ചിരുന്നു, പക്ഷേ ഒന്നും അത്ര രസകരമായി തോന്നിയില്ല. എന്നാല്‍ ധീരമായൊരു വിഷയവുമായി ‘ആടൈ’ വന്നപ്പോള്‍ ആ ചിത്രത്തിന്റെ കഥയുമായി ഞാന്‍ പ്രണയത്തിലായി. ഇതൊരു തമിഴ് ചിത്രമാണെന്ന് എനിക്ക് വിശ്വസിക്കാനായില്ല,” അമല പറയുന്നു. ”പൂര്‍ണ്ണമായും ഒരു പരീക്ഷണമായിരുന്നു ‘ആടൈ’ എനിക്ക്. ഒരു നായികയും അത്തരമൊരു വേഷം ചെയ്യാന്‍ ധൈര്യപ്പെട്ടെന്നു വരില്ല,” ചിത്രത്തെ കുറിച്ച് അമല പറയുന്നതിങ്ങനെ. രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന ‘ആടൈ’ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലെ വിവാദപരമായ രംഗവും ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. തന്റെ ടീമിനെയും ഷൂട്ടിംഗ് ക്രൂവിനെയും താന്‍ വിശ്വസിച്ചില്ലായിരുന്നെങ്കില്‍ ആ സീനില്‍ താന്‍ അഭിനയിക്കുകയില്ലായിരുന്നുവെന്നാണ് ചിത്രത്തിലെ രംഗത്തെ കുറിച്ച്…

Read More

അമല പോളിന്റെ മുന്‍ ഭര്‍ത്താവ് വിജയ് വീണ്ടും വിവാഹിതനാകുന്നു ! നവവധു വനിത ഡോക്ടര്‍; വിവാഹത്തീയതി കേട്ട് ഞെട്ടി അമലപോള്‍…

ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അമല പോള്‍ സംവിധായകന്‍ എ. എല്‍ വിജയുമായി പ്രണയത്തിലാവുന്നത്. പിന്നീട് 2014ല്‍ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു. 2017 ല്‍ പരസ്പര സമ്മതത്തോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ശേഷം അമല വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്തു. എന്നാലിപ്പോഴിതാ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് എഎല്‍ വിജയ്. ചെന്നൈ സ്വദേശി ഡോക്ടറാണ് വിജയയുടെ നവവധുവായി എത്തുന്നത്. ജൂലൈ 11 നാണ് ഇവരുടെ വിവാഹം നടക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വധുവിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മദ്രാസ് പട്ടണം, ദൈവത്തിരുമകന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് വിജയ്. ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു സംവിധായകന്‍ പ്രേക്ഷകര്‍ക്കായി നല്‍കിയത്.

Read More

ആ നടന്റെ അഭിനയം അത്ര പോരായെന്ന് അമലപോള്‍ ! അതു പറയാന്‍ നിങ്ങളാരെന്ന് ആരാധകര്‍; നടി അമലപോള്‍ പുലിവാലു പിടിച്ചതിങ്ങനെ…

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണെങ്കിലും വിവാദങ്ങളുടെ കളിത്തോഴിയാണ് മലയാളിയായ നടി അമല പോള്‍. ഇപ്പോഴിതാ ഒരു നടന്റെ അഭിനയത്തെക്കുറിച്ച് മോശമായി പറഞ്ഞാണ് നടി പുലിവാല് പിടിച്ചിരിക്കുന്നത്. രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ അഭിനയിച്ച സായി ശ്രീനിവാസിന്റെ അഭിനയം പോരെന്നാണ് അമല പറഞ്ഞത്. തമിഴില്‍ വിഷ്ണു വിശാല്‍ അഭിനയിച്ച കഥാപാത്രത്തെ അത്രയും നന്നാക്കാന്‍ സായി ശ്രീനിവാസനായില്ല എന്ന വിമര്‍ശനത്തെ ആരാധകര്‍ രോഷത്തോടെയാണ് സ്വീകരിച്ചത്. അമല സായി ശ്രീനിവാസിനെ അപമാനിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. അമല ആരാണ് സായിയെ വിമര്‍ശിക്കാനെന്നും അതിനെന്തു യോഗ്യതയാണ് താരത്തിനുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു. സൈബര്‍ ഇടങ്ങളിലും ഇതെ ചൊല്ലി നടി ആക്രമിക്കപ്പെടുന്നുണ്ട്. രാക്ഷസന്റെ റിമേക്കായ രാക്ഷസുടു എന്ന ഈ തെലുങ്ക് ചിത്രത്തില്‍ മലയാളിയായ അനുപമ പരമേശ്വരനാണ് നായിക. തമിഴില്‍ വിഷ്ണു വിശാലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രാക്ഷസന്‍ വലിയ വിജയമാണ് നേടിയത്.…

Read More