അമലയെ കെട്ടുമോ എന്ന് ചോദ്യം; മറുപടിയുമായി വി​ഷ്ണു

ത​ന്‍റെ വി​വാ​ഹ​വാ​ർ​ത്ത കേ​ട്ട് ആ​കെ ക്ഷോ​ഭി​ച്ച് ഇ​രി​ക്കു​ക​യാ​ണ് ത​മി​ഴ് താ​രം വി​ഷ്ണു വി​ശാ​ൽ. അ​ടു​ത്തി​ടെ വി​വാ​ഹ മോ​ചി​ത​നാ​യ വി​ഷ്ണു അ​മ​ല പോ​ളി​നെ വി​വാ​ഹം ചെ​യ്യാ​ൻ പോ​വു​ക​യാ​ണെ​ന്ന് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് വി​ഷ്ണു ട്വി​റ്റ​റി​ൽ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

രാ​ക്ഷ​സ​ൻ എ​ന്ന ചി​ത്ര​ത്തോ​ടെ​ തെ​ന്നി​ന്ത്യ​യി​ലെ​ങ്ങും വ​ൻ​ജ​ന​പ്രീ​തി​യാ​ണ് വി​ഷ്ണു​വി​നു​ണ്ടാ​യ​ത്. അ​തി​നി​ടെ​യി​ലാ​ണ് ചി​ല ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളിൽ വി​ഷ്ണു​വി​ന്‍റെ വി​വാ​ഹ വാ​ർ​ത്ത വ​ന്ന​ത്. ഇ​ത്ത​രം അ​സം​ബ​ന്ധ വാ​ർ​ത്ത​ക​ൾ ഒ​ഴി​വാ​ക്കി ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും ത​ങ്ങ​ൾ​ക്കും കു​ടും​ബ​മു​ണ്ടെ​ന്നും വി​ഷ്ണു ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts