Set us Home Page

പാന്റ്‌സ് ഇടാത്തതെന്തെന്ന് ആരാധകന്‍, വായടച്ച് മറുപടി നല്കി അമലപോള്‍, ആലപ്പുഴ ഹൗസ് ബോട്ടില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ അമലയ്ക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങള്‍ ഇങ്ങനെ

നടി അമലപോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആലപ്പുഴ ഹൗസ് ബോട്ടില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഷോര്‍ട്‌സും ടോപ്പുമിട്ട ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചത്. ഇതിനിടെ വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ ചൊറിയാനെത്തിയ ആള്‍ക്ക് താരം നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്.

പാന്റ് ധരിക്കാത്തതിനെക്കുറിച്ചായിരുന്നു ചോദ്യം. ഗുണ സിംഗര്‍ എന്നയാലാണ് നിങ്ങളുടെ പാന്റ് എവിടെ, എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നതെന്ന് ചോദിച്ചത്. എന്റെ പാന്റ്‌സ് ജോഗിങ്ങിന് പോയിരിക്കുകയാണെന്നും അതൊന്ന് കണ്ട് പിടിച്ച് തരാമോയെന്നുമായിരുന്നു താരം ചോദിച്ചത്. താരത്തിന്റെ ഫോട്ടോ മാത്രമല്ല കമന്റും വൈറലായി.

 

View this post on Instagram

 

sTrAIgHt ChiLLIn 🧜‍♀️🌸🌻🌼🌺

A post shared by Amala Paul ✨ (@amalapaul) on

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS