അ​മ​ലാ പോ​ൾ നി​ർ​മാ​താ​വാ​കു​ന്നു

നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് അ​രങ്ങേ​റ്റം കു​റി​ക്കാ​ൻ അ​മ​ലാ പോ​ൾ ഒ​രു​ങ്ങു​ന്നു. ക​ഡാ​വ​ർ എ​ന്ന ചി​ത്ര​മാ​ണ് അ​മ​ലാ പോ​ൾ നി​ർ​മി​ക്കു​ന്ന​ത്. ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ബി. ​ഉ​മാ​ദ​ത്ത​ന്‍റെ ഒ​രു പോ​ലീ​സ് സ​ർ​ജ​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ എ​ന്ന പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്.

അ​മ​ലാ പോ​ൾ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​യും. ന​വാ​ഗ​ത​നാ​യ അ​നൂ​പ് പ​ണി​ക്ക​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​തു​ല്യ, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, ര​മേ​ഷ് ഖ​ന്ന എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Related posts