അ​മേ​രി​ക്ക​യി​ൽ ഈ​ദു​ൽ​ഫി​ത്ത​ർ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​വ​യ്പ്; ആ​ക്ര​മി​ക​ൾ 30 ത​വ​ണ നി​റ​യൊ​ഴി​ച്ചു, 3 പേ​ർ​ക്കു പ​രി​ക്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഈ​ദു​ൽ​ഫി​ത്ത​ർ ആ​ഘോ​ഷ​ത്തി​നി​ടെ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ പാ​ർ​ക്കി​ലാ​ണു സം​ഭ​വം. സം​ഭ​വ​സ​മ​യം ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​ക്ര​മി​ക​ൾ 30 ത​വ​ണ നി​റ​യൊ​ഴി​ച്ചു​വെ​ന്നും പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ കൗ​മാ​ര​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ഞ്ചു തോ​ക്കു​ക​ൾ ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment