അ​മേ​രി​ക്ക​ൻ യു​വ​തി​ക്ക് ര​ണ്ട് ഗ​ർ​ഭ​പാ​ത്രം; ര​ണ്ടി​ലും കുട്ടികൾ, അ​ന്തം വി​ട്ട് ഡോ​ക്ട​ർ​മാ​ർ..!

അ​ല​ബാ​മ (യു​എ​സ്): അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഇ​ര​ട്ട​ഗ​ർ​ഭം വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല​യി​ൽ ഏ​റെ ച​ർ​ച്ച​യാ​യി​രി​ക്ക​യാ​ണ്. കെ​ൽ​സി ഹാ​ച്ച​ർ എ​ന്ന മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യു​ടെ നാ​ലാ​മ​ത്തെ ഗ​ർ​ഭ​മാ​ണ് വാ​ർ​ത്ത​ക​ളി​ൽ സ്ഥാ​നം പി​ടി​ച്ച​ത്.

ഒ​റ്റ​പ്ര​സ​വ​ത്തി​ൽ ഒ​ന്നി​ലേ​റെ കു​ഞ്ഞു​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും കെ​ൽ​സി​യു​ടെ ഗ​ർ​ഭം അ​തി​ൽ​നി​ന്നൊ​ക്കെ വ്യ​ത്യ​സ്ത​മാ​ണ്. ര​ണ്ടു ഗ​ർ​ഭ​പാ​ത്ര​വും അ​തി​ൽ ര​ണ്ടി​ലും കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണ് ഇ​തെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

ര​ണ്ട് ഗ​ർ​ഭാ​ശ​യ​വും ര​ണ്ട് സെ​ർ​വി​ക്സും ഉ​ള്ള സ്ത്രീ​ക​ൾ ഉ​ണ്ടാ​കാ​മെ​ങ്കി​ലും ര​ണ്ടു ഗ​ർ​ഭ​പാ​ത്ര​ത്തി​ലും ഒ​രേ​സ​മ​യം ഗ​ർ​ഭി​ണി​യാ​കാ​നു​ള്ള സാ​ധ്യ​ത ദ​ശ​ല​ക്ഷ​ത്തി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ​ത്രെ. ഗ​ർ​ഭി​ണി​യാ​യി എ​ട്ടാ​ഴ്ച ക​ഴി​ഞ്ഞ് കെ​ൽ​സി​യെ അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗി​ന് വി​ധേ​യ​യാ​ക്കി​യ​പ്പോ​ഴാ​ണ് ഡോ​ക്ട​ർ​മാ​രെ അ​മ്പ​ര​പ്പി​ച്ച അ​പൂ​ർ​വ ഗ​ർ​ഭം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. കാ​ലേ​ബ് ആ​ണ് കെ​ൽ​സി​യു​ടെ ഭ​ർ​ത്താ​വ്.

ഈ ​ദ​മ്പ​തി​ക​ൾ​ക്ക് നി​ല​വി​ൽ ഏ​ഴും നാ​ലും ര​ണ്ടും വ​യ​സു​ള്ള മൂ​ന്നു കു​ട്ടി​ക​ളു​ണ്ട്. ത​നി​ക്ക് ര​ണ്ട് ഗ​ർ​ഭാ​ശ​യ​മു​ണ്ടെ​ന്നു 17 വ​യ​സു മു​ത​ൽ കെ​ൽ​സി​ക്ക് അ​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ, മു​മ്പു ന​ട​ന്ന മൂ​ന്നു പ്ര​സ​വ​ങ്ങ​ളും സു​ഗ​മ​മാ​യാ​ണു ന​ട​ന്ന​ത്. ഇ​ര​ട്ട​ഗ​ർ​ഭം ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​താ​ണെ​ങ്കി​ലും ഇ​തു​വ​രെ കെ​ൽ​സി​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ​യ്ക്കു പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല.

എ​ന്നി​രു​ന്നാ​ലും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ ഒ​രു പാ​ന​ൽ കെ​ൽ​സി​യു​ടെ പ്ര​സ​വ​ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി ത​യാ​റാ​യി​ട്ടു​ണ്ട്. നി​രീ​ക്ഷ​ണ പ്ര​ക്രി​യ​യു​ടെ രൂ​പ​രേ​ഖ​യും ത​യാ​റാ​ക്കി. അ​തേ​സ​മ​യം, അ​പൂ​ർ​വ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് കെ​ൽ​സി​യു​ടെ കു​ടും​ബം. ക്രി​സ്മ​സ് ദി​ന​ത്തി​ൽ കെ​ൽ​സി പ്ര​സ​വി​ക്കും.

Related posts

Leave a Comment