അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ ആ​രോ​പ​ണ​വി​ധേ​യ​യാ​ണ്; അ​വ​രു​ടെ മുന്നി​ൽ എ​ങ്ങ​നെ ഞാ​ൻ പ​രാ​തി പ​റ‍യും; അ​മ്മ പ്ര​സി​ഡ​ന്‍റി​നെ​തി​രേ അ​ന്‍​സി​ബ

കൊ​ച്ചി: താ​ര​സം​ഘ​ട​ന ‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ന്‍ ഉ​ള്‍​പ്പെ​ട്ട സ​മി​തി ത​ന്‍റെ പ​രാ​തി കേ​ള്‍​ക്കു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ലെ​ന്നു ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍. ശ്വേ​താ മേ​നോ​നും ത​ന്‍റെ പ​രാ​തി​യി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​യാ​ണെ​ന്നും ന​ടി പ​റ​ഞ്ഞു.

ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ല്‍ താ​ര​സം​ഘ​ട​ന അ​ഞ്ചം​ഗ സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, പ്ര​സി​ഡ​ന്‍റി​നെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ​യും മാ​റ്റി​നി​ര്‍​ത്തി പാ​ന​ല്‍ രൂ​പീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ശ്വേ​താ മേ​നോ​ന്‍ വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment