നി​ലം തൊ​ടും മു​ടി സ്വ​ന്ത​മാ​ക്ക​ണോ? ആൻഡ്രിയ പറയുന്നത് കേൾക്കു…

പി​ന്ന​ണി ഗാ​യി​ക​യാ​യി എ​ത്തി പി​ന്നീ​ട് സി​നി​മ​യി​ലേ​ക്ക് രം​ഗ​പ്ര​വേ​ശം ചെ​യ്ത ന​ടി​യാ​ണ് ആ​ൻ​ഡ്രി​യ ജെ​ർ​മി​യ. ഡാ​ൻ​സ​ർ, മ്യൂ​സി​ക് ക​ന്പോ​സ​ർ, മോ​ഡ​ൽ എ​ന്നീ നി​ല​ക​ളി​ലും താ​രം അ​റി​യ​പ്പെ​ടു​ന്നു. ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി സി​നി​മ​ക​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന ആ​ൻ​ഡ്രി​യ മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ നാ​യി​ക​യാ​യി അ​ന്ന​യും റ​സൂ​ലും, മോ​ഹ​ൻ​ലാ​ലി​നോ​ടൊ​പ്പം ലോ​ഹം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലും താ​രം എ​ത്തി​യ​ത്.

ഇ​പ്പോ​ൾ ത​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് ര​സ​ക​ര​മാ​യ ഒ​രു ബ്യൂ​ട്ടി ടി​പ്സ് പ​റ​ഞ്ഞു കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​ൻ​ഡ്രി​യ. നി​ലം തൊ​ടു​ന്ന മു​ടി ഏ​തൊ​രു പെ​ണ്ണി​ന്‍റെ​യും സ്വ​പ്ന​മാ​ണ്. ഇ​നി ഏ​ത് പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും അ​ങ്ങ​നെ നേ​ടാ​മെ​ന്നാ​ണ് ആ​ൻ​ഡ്രി​യ പ​റ​യു​ന്ന​ത്. കു​റ​ച്ച​ധി​കം ക​ഷ്ട​പ്പെ​ട​ണ​മെ​ന്ന് മാ​ത്രം.

ജി​മ്മി​ൽ യോ​ഗ ചെ​യ്യു​ന്ന ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു കൊ​ണ്ട് ച​ക്രാ​സ​നം പൊ​സി​ഷ​ൻ പ​രീ​ക്ഷി​ച്ചാ​ൽ നി​ലം തൊ​ടു​ന്ന മു​ടി ല​ഭി​ക്കു​മെ​ന്നാ​ണ് ആ​ൻ​ഡ്രി​യ ത​മാ​ശ​യാ​യി പ​റ​യു​ന്ന​ത്. ആ​ൻ​ഡ്രി​യ​യു​ടെ ഈ ​ടി​പ്സി​ന് ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്നു നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വ​രു​ന്ന​ത്.

Related posts

Leave a Comment