മ​ഞ്ജു വാ​ര്യ​ർ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ നാ​യി​ക​യാ​കു​ന്നു

മ​ഞ്ജു വാ​ര്യ​ർ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ നാ​യി​ക​യാ​കു​ന്നു. എം. ​മു​കു​ന്ദ​ൻ ര​ചി​ച്ച ഓ​ട്ടോ​റി​ക്ഷ​ക്കാ​ര​ന്‍റെ ഭാ​ര്യ എ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലാ​ണ് ഇ​രു​വ​രും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും നാ​യി​ക​നാ​യ​ക​ന്മാ​രാ​യി എത്തുന്നത്. മു​കു​ന്ദ​ൻ ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related posts

Leave a Comment