എങ്ങനെയായിരിക്കും ആ ദിവസം ?; മത്സരവുമായി ആൻഡ്രോയിഡ് കുഞ്ഞപ്പൻ; അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ര്‍ 16

സൗ​ബി​ൻ ഷാ​ഹി​റും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും നാ​യ​ക​രാ​യി എ​ത്തു​ന്ന ആ​ന്‍​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ന്‍ വേ​ര്‍​ഷ​ന്‍ 5.25ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഒ​രു മ​ത്സ​ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ‘ഒ​രു ദി​വ​സ​ത്തേ​ക്ക് റോ​ബ​ട്ട് നി​ങ്ങ​ളു​ടെ സ്വ​ന്ത​മാ​യാ​ല്‍ എ​ങ്ങ​നെ ആ​യി​രി​ക്കും നി​ങ്ങ​ളു​ടെ ആ ​ദി​വ​സം’. ചി​ത്ര​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പു​റ​ത്തു​വി​ട്ട ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ക​മ​ന്‍റു​ക​ളാ​യാ​ണ് പോ​സ്റ്റ് ചെ​യ്യേ​ണ്ട​ത്.

മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​കു​ന്ന​വ​രെ ട്രെ​യ്ല​ര്‍ ലോ​ഞ്ചി​ന് പ്ര​ത്യേ​ക അ​തി​ഥി​യാ​യി ക്ഷ​ണി​ക്കും. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് വ്യ​ത്യ​സ്ത​മാ​യ മ​ത്സ​ര​വു​മാ​യി അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യ​ത്. ഒ​ക്ടോ​ബ​ര്‍ 16 ആ​ണ് അ​വ​സാ​ന തീ​യ​തി. ന​വാ​ഗ​ത​നാ​യ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ പൊ​തു​വാ​ളാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ന​വം​ബ​ർ എ​ട്ടി​ന് ചി​ത്രം തീയ​റ്റ​റി​ലെ​ത്തും.

Related posts