രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുമായി ടി.​എ​സ്. സു​രേ​ഷ് ബാ​ബു

കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ, ഉ​പ്പു​ക​ണ്ടം ബ്ര​ദേ​ഴ്സ്, സ്റ്റാ​ലി​ൻ ശി​വ​ദാ​സ് തു​ട​ങ്ങി​ നി​ര​വ​ധി സൂ​പ്പ​ർ​മെ​ഗാ​ഹി​റ്റ് ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യ ടി.​എ​സ്. സു​രേ​ഷ്ബാ​ബു ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ര​ണ്ട് ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​ങ്ങ​ളു​മാ​യെ​ത്തു​ന്നു.

ത്രീ​ഡി​യി​ലൊ​രു​ക്കു​ന്ന ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ ആ​ണ് ആ​ദ്യ​ചി​ത്രം. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലെ വ​ൻ​താ​ര​നി​ര​യു​മാ​യി ത്രി​ല്ല​ർ ജോ​ണ​റി​ലെ​ത്തു​ന്ന ബി​ഗ്ബ​ജ​റ്റ് ചി​ത്രം കൂ​ടി​യാ​ണ് ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ.

ബി​ഗ്ബ​ജ​റ്റി​ൽ വ​ൻ​താ​രനി​ര​യു​മാ​യെ​ത്തു​ന്ന മ​റ്റൊ​രു ചി​ത്ര​മാ​ണ് ജോ​ണ്‍ എം. ​കെ​ന്ന​ഡി. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ ര​ച​ന അ​തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽക്കുന്നു.

Related posts