യ​ജ​മാ​ന​നൊ​പ്പ​മു​ള്ള അ​ഞ്ചു​ദി​വ​സം നീ​ണ്ട ബു​ള്ള​റ്റ് യാ​ത്ര​! ഏ​യ്ഞ്ച​ലിന്‍റെ 1200 കി.​മി. ബു​ള്ള​റ്റ് യാ​ത്ര സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ൽ

പ​യ്യ​ന്നൂ​ര്‍: ബു​ള്ള​റ്റി​ല്‍ യ​ജ​മാ​ന​നോ​ടൊ​പ്പ​മു​ള്ള വ​ള​ര്‍​ത്തു നാ​യ​യു​ടെ ഗോ​വ യാ​ത്ര വൈ​റ​ലാ​യി.​ പ​യ്യ​ന്നൂ​രി​ല്‍​നി​ന്നും 1200 കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ച്ച് തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ യാ​ത്ര സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റി​യ​ത്.

പ​യ്യ​ന്നൂ​രി​ലെ ദ​ന്ത​ഡോ​ക്ട​റാ​യ പ്ര​ണ​വ് രാ​ജ​ഗോ​പാ​ലി​ന്‍റെ ജ​ര്‍​മ്മ​ന്‍ സ്പി​റ്റ്സ് ഇ​ന​ത്തി​ല്‍​പെ​ട്ട മൂ​ന്ന​ര വ​യ​സു​ള്ള ഏ​യ്ഞ്ച​ല്‍ എ​ന്ന വ​ള​ര്‍​ത്തു​നാ​യ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ് നി​ല്‍​ക്കു​ന്ന​ത്.​ത​ന്‍റെ യ​ജ​മാ​ന​നൊ​പ്പ​മു​ള്ള അ​ഞ്ചു​ദി​വ​സം നീ​ണ്ട ബു​ള്ള​റ്റ് യാ​ത്ര​യാ​ണ് എ​യ്ഞ്ച​ലി​നെ താ​ര​മാ​ക്കി​യ​ത്.

​പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും ഗോ​വ​യി​ലേ​ക്കും തി​രി​ച്ചും ബു​ള്ള​റ്റി​ന്‍റെ മു​മ്പി​ലി​രു​ന്ന് പ്ര​കൃ​തി ഭം​ഗി​ക​ളും ന​ഗ​ര വി​സ്മ​യ​ങ്ങ​ളും ആ​സ്വ​ദി​ച്ചാ​യി​രു​ന്നു എ​യ്ഞ്ച​ലി​ന്‍റെ സ​വാ​രി. ഗോ​വ​യി​ല്‍ ന​ട​ന്ന റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡി​ന്‍റെ കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് പ​യ്യ​ന്നൂ​രി​ൽ നി​ന്നു​ള്ള സു​ഹൃ​ത്തു​ക്ക​ളോ​പ്പം പ്ര​ണ​വും യാ​ത്ര​യാ​രം​ഭി​ച്ച​ത്.​ബു​ള്ള​റ്റി​ന്‍റെ മു​ന്നി​ല്‍ എ​യ്ഞ്ച​ലി​നാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​വും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.​ബു​ള്ള​റ്റി​ന്‍റെ മു​ന്നി​ലി​രു​ന്നു​ള്ള എ​യ്ഞ്ച​ലി​ന്‍റെ ഈ ​രാ​ജ​കീ​യ സ​വാ​രി കാ​ഴ്ച​ക്കാ​രി​ല്‍ കൗ​തു​ക​മു​ണ​ര്‍​ത്തി.​

പ​ല​രും ഈ ​സ​വാ​രി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്ത​തോ​ടെ റോ​യ​ല്‍ എ​ന്‍​ഫീ​ല്‍​ഡ് ക​മ്പ​നി​ക്ക് ഓ​ര്‍​ക്കാ​പ്പു​റ​ത്ത് കി​ട്ടി​യ പ​ബ്ലി​സി​റ്റി​യു​മാ​യി.​ഇ​തോ​ടെ അ​വ​രു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ല്‍ എ​യ്ഞ്ച​ല്‍ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്തു. പ്ര​ണ​വ് ചെ​റു​പ്പം മു​ത​ല്‍ നാ​യ​ക്കു​ട്ടി​യെ ബു​ള്ള​റ്റി​ല്‍ ക​യ​റ്റി യാ​ത്ര ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഈ ​ദീ​ര്‍​ഘ​ദൂ​ര യാ​ത്ര.​

തി​രി​ച്ചെ​ത്തും​വ​രെ എ​യ്ഞ്ച​ല്‍ ശാ​ന്ത​നു​മാ​യി​രു​ന്നു.​എ​യ​ഞ്ച​ല്‍ താ​ര​മാ​യ​തോ​ടെ എ​യ്ഞ്ച​ല്‍ ദി ​റൈ​ഡ​ര്‍ ഡോ​ഗ് എ​ന്ന പേ​രി​ല്‍ പ്ര​ണ​വ് ആ​രാ​ധ​ക​ര്‍​ക്കാ​യി ഒ​രു പേ​ജും ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts