ന​യ​ന്‍​താ​ര​യും ഞാ​നും ഒ​രു​പോ​ലെ​യാ​ണെ​ന്ന് ആ​ളു​ക​ള്‍ പ​റ​യു​ന്നു ! പ​ക്ഷെ താ​ന​തൊ​ന്നും കാ​ര്യ​മാ​ക്കാ​റി​ല്ലെ​ന്ന് അ​നി​ഖ…

ബാ​ല​താ​ര​മാ​യി എ​ത്തി മ​ല​യാ​ള സി​നി​മ​യി​ല്‍ നാ​യി​ക​യാ​യ ന​ടി​യാ​ണ് അ​നി​ഖ സു​രേ​ന്ദ്ര​ന്‍.​മ​ല​യാ​ളം കൂ​ടാ​തെ അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും അ​നി​ഖ സ​ജീ​വ​മാ​ണ്.

വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 15ല്‍ ​അ​ധി​കം സി​നി​മ​ക​ളി​ല്‍ അ​നി​ഖ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

2007ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഛോട്ടാ​മും​ബൈ എ​ന്ന മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ചി​ത്ര​ത്തി​ല്‍ ചെ​റി​യ വേ​ഷ​ത്തി​ല്‍ എ​ത്തി​യ അ​നി​ഖ പി​ന്നീ​ട് ക​ഥ തു​ട​രു​ന്നു​വെ​ന്ന് ചി​ത്ര​ത്തി​ല്‍ മ​മ​ത​യു​ടെ മ​ക​ളാ​യി വേ​ഷ​മി​ട്ട​തോ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​യ​ത്.

ത​മി​ഴി​ല്‍ അ​ജി​ത് നാ​യ​ക​നാ​യി എ​ത്തി​യ എ​ന്നൈ അ​റി​ന്താ​ല്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ളാ​യി അ​ഭി​ന​യി​ച്ചാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ഗം​ഭീ​ര പ്ര​ക​ട​നം ക​ഴി​ച്ച വ​ച്ച​തോ​ടു​കൂ​ടി അ​ജി​ത്തി​ന്റെ ത​ന്നെ വി​ശ്വാ​സ​ത്തി​ലും മ​ക​ളാ​യി അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു.

ഈ ​ര​ണ്ട് ചി​ത്ര​ങ്ങ​ള്‍ ചെ​യ്ത​തോ​ടു​കൂ​ടി ത​മി​ഴി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കാ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചു.

ഇ​പ്പോ​ള്‍ ഓ ​മൈ ഡാ​ര്‍​ലിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​ടി നാ​യി​ക​യാ​യും മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ഴി​താ തെ​ന്നി​ന്ത്യ​ന്‍ താ​രം ന​യ​ന്‍​താ​ര​യെ അ​നു​ക​രി​ക്കു​ക​യാ​ണെ​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം.

ഏ​ത് രീ​തി​യി​ലാ​ണ് താ​ന്‍ ന​യ​ന്‍​താ​ര​യെ അ​നു​ക​രി​ക്കു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​യി​ട്ടി​ല്ലെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ആ​ള്‍​ക്കാ​ര്‍ പ​റ​യു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

താ​ന്‍ ഇം​ഗ്ലീ​ഷി​ല്‍ സം​സാ​രി​ക്കു​ന്നു​വെ​ന്നാ​ണ് മ​റ്റ് വി​മ​ര്‍​ശ​നം. താ​ന്‍ ജാ​ഡ കാ​ണി​ക്കാ​ന്‍ വേ​ണ്ടി​യ​ല്ല അ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും മ​റ്റ് ഭാ​ഷ​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​കു​ന്ന​ത് കൊ​ണ്ട് കൂ​ട്ടു​കാ​രൊ​ടൊ​ക്കെ അ​ങ്ങ​നെ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും അ​ത് കൂ​ടു​ത​ല്‍ പ​ഠി​ക്കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment