നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് മാ​ന്യ​മാ​യ രീ​തി​യി​ല്‍ ആ​യി​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് അ​ങ്ങേ​യ​റ്റം മാ​ന്യ​മാ​യ രീ​തി​യി​ൽ ആ​യി​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ ഇ​ക്കാ​ര്യം പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ്, ട്രാ​ഫി​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റം അ​തി​രു​ക​ട​ക്കു​ന്ന​താ​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശം.

Related posts

Leave a Comment