പൂ​വി​ത​ൾ പോ​ലെ അ​ന്ന രാ​ജ​ൻ; ഹ​ണി റോ​സി​ന് എ​തി​രാ​ളി​യോ എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ കു​റ​ച്ച​ധി​കം ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് അ​ന്ന രേ​ഷ്മ രാ​ജ​ൻ. ലി​ജോ ജോ​സി​ന്‍റെ അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ലേ​യ്ക്ക് ക​ട​ന്നെ​ത്തി​യ താ​രം അ​ന്നു മു​ത​ൽ ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ലി​ച്ചി​യാ​യി മാ​റി.

ഇ​പ്പോ​ഴി​താ അ​ന്ന​യു​ടെ പു​തി‌​യ ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ക​ട​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ താ​രം ധ​രി​ച്ച വ​സ്ത്ര​മാ​ണ് ട്രെ​ന്‍റിം​ഗ് ആ​യി​രി​ക്കു​ന്ന​ത്. സാ​രി​യാ​ണ് വേ​ഷ​മെ​ങ്കി​ലും അ​തി​ൽ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണീ​യ​ത കൊ​ണ്ടു​വ​രാ​ൻ താ​ര​ത്തി​നാ​യി​ട്ടു​ണ്ട്. ഡീ​പ്പ് നെ​ക്ക് ബ്ലൗ​സാ​ണ് താ​രം സാ​രി​ക്കൊ​പ്പം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്.

ഒ​രു ഹി​ന്ദി ഗാ​ന​ത്തി​നൊ​പ്പം ഡാ​ൻ​സ് ക​ളി​ക്കു​ന്ന വീ​ഡി​യോ​യും അ​ന്ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​രു​ന്ന​ത്. അ​ന്ന സു​ന്ദ​രി​യാ​ണെ​ന്നും ഹ​ണി റോ​സി​ന് വെ​ല്ലു​വി​ളി​യാ​കു​മോ എ​ന്നൊ​ക്കെ​യാ​ണ് ക​മ​ന്‍റു​ക​ളി​ലേ​റെ​യും.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേ​ഴ്സിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന അ​ന്ന സി​നി​മ‌​യി​ലെ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ജോ​ലി ഉ​പേ​ക്ഷി​ച്ച​ത്. തു​ട​ർ​ന്ന് സി​നി​മ​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തു.

അ​യ്യ​പ്പ​നും കോ​ശി​യും, വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം. മ​ധു​ര​രാ​ജ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലും താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. തേ​രി മേ​രി​യാ​ണ് ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള അ​ന്ന​യു​ടെ ചി​ത്രം.

 

 

 

Related posts

Leave a Comment