അ​പ്പോ​ഴും പ​റ​ഞ്ഞി​ല്ലേ… ക​ണ്ടം റെ​ഡി​യ​ല്ലേ, റൈ​റ്റ് ഓ.​കെ ഓ​ടി​ക്കോ…! ഉ​മ തോ​മ​സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഹൈ​ബി ഈ​ഡ​ന്‍റെ ഭാ​ര്യ

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യുഡി​എ​ഫി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഹൈ​ബി ഈ​ഡ​ന്‍റെ ഭാ​ര്യ അ​ന്ന ലി​ൻ​ഡ ഈ​ഡ​ൻ.

ക​ണ്ടം റെ​ഡി​യ​ല്ലേ, റൈ​റ്റ് ഓ.​കെ ഓ​ടി​ക്കോ… എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് അ​ന്ന വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

“ക​ട​ന്പ’ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി തി​ക്കോ​ടി​യ​ൻ ര​ചി​ച്ച് എം.​കെ. രാ​ഘ​വ​ൻ സം​ഗീ​തം ന​ൽ​കി​യ അ​പ്പോ​ഴും പ​റ​ഞ്ഞി​ല്ലേ എ​ന്ന ഗാ​നം പാ​ടി, ചു​വ​ടു​വ​ച്ചാ​ണ് അ​ന്ന സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്ന​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​ന​കം ഈ ​വീ​ഡി​യോ ഏ​റ്റെ​ടു​ത്തു.

സെ​ഞ്ച്വ​റി​യ​ടി​ക്കാ​ന്‍ വ​ന്ന പി​ണ​റാ​യി ക്ലീ​ന്‍ ബൗ​ള്‍​ഡാ​യെ​ന്ന് ചെ​ന്നി​ത്ത​ല

കൊ​ച്ചി: സെ​ഞ്ച്വ​റി​യ​ടി​ക്കാ​ന്‍ വ​ന്ന പി​ണ​റാ​യി വിജയൻ തൃ​ക്കാ​ക്ക​ര​യി​ല്‍ ക്ലീ​ന്‍ ബൗ​ള്‍​ഡാ​യെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ജ​ന​ങ്ങ​ളു​ടെ മേ​ല്‍ കു​തി​ര ക​യ​റു​ന്ന ഏ​കാ​ധി​പ​തി​യാ​യ പി​ണ​റാ​യി​ക്കെ​തി​രാ​യെ വി​ധി​യാ​ണി​ത്. ഒ​രു മ​ന്ത്രി​സ​ഭ ഒ​ന്നാ​കെ പ്ര​ചാ​ര​ണ​ത്തി​നു വ​ന്നി​ട്ടും ഒ​രു ച​ല​ന​വു​മു​ണ്ടാ​യി​ല്ല.

എ​ല്‍​ഡി​എ​ഫി​നെ​തി​രാ​യ ശ​ക്ത​മാ​യ ജ​ന​വി​ധി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

ജാ​തി-​മ​തം പ​റ​ഞ്ഞ് മ​ന്ത്രി​മാ​ര്‍ വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി​യി​ട്ടും വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​ണ് ഉ​മ​യ്ക്ക്. കെ-​റെ​യി​ലി​നെ​തി​രാ​യ ശ​ക്ത​മാ​യ വി​കാ​ര​മാ​ണ് ഉ​യ​ര്‍​ന്ന​ത്.

ഒ​രു കാ​ല​ത്തു​മി​ല്ലാ​ത്ത വി​ധ​ത്തി​ല്‍ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി ഇ​റ​ങ്ങി​യ​പ്പോ​ള്‍ ഉ​ജ്വ​ല വി​ജ​യം വ​ഴി​യേ​യെ​ത്തി.


മ​ഞ്ഞ​ക്കു​റ്റി​യു​മാ​യി ക​ല്ലി​ടാ​ന്‍ ഇ​നി ഇ​ട​തു​പ​ക്ഷം വ​രി​ല്ലെ​ന്നു വി​ചാ​രി​ക്കാ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

 

Related posts

Leave a Comment