എ​ന്റെ ആ ​ആ​ഗ്ര​ഹം സാ​ധി​ച്ചാ​ല്‍ മാ​ത്രം ക​ല്യാ​ണം ! ‘എ​ന്താ മോ​ളേ ക​ല്യാ​ണം ക​ഴി​ക്കാ​ത്ത​ത്’ എ​ന്ന ചോ​ദ്യ​ത്തി​ന് ന​ടി സു​ചി​ത്ര നാ​യ​ര്‍ ന​ല്‍​കു​ന്ന മ​റു​പ​ടി ഇ​ങ്ങ​നെ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​യാ​ണ് സു​ചി​ത്ര നാ​യ​ര്‍.​ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു വാ​ന​മ്പാ​ടി എ​ന്ന സൂ​പ്പ​ര്‍​ഹി​റ്റ് സീ​രി​യ​ലി​ല്‍ കൂ​ടി​യാ​ണ് സു​ചി​ത്ര മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ​ത്.

കൂ​ടാ​തെ ഏ​ഷ്യാ​നെ​റ്റി​ലെ ത​ന്നെ നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ല്‍ അ​വ​താ​ര​ക​യാ​യും സു​ചി​ത്ര നാ​യ​ര്‍ എ​ത്തി​യി​ട്ടു​ണ്ട്. ബി​ഗ്ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ നാ​ലി​ലും സു​ചി​ത്ര നാ​യ​ര്‍ മ​ല്‍​സ​രാ​ര്‍​ഥി​യാ​യി എ​ത്തി​യി​രു​ന്നു.

ബി​ഗ്‌​ബോ​സി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം സു​ചി​ത്ര അ​ഭി​മു​ഖ​ങ്ങ​ള്‍​ക്കോ മ​റ്റ് പൊ​തു പ​രി​പാ​ടി​ക​ളി​ലോ ഇ​തു​വ​രെ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല.

അ​ച്ഛ​ന​മ്മ​മാ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും കാ​ണാം എ​ന്ന സ​ന്തോ​ഷ​ത്തോ​ടെ​യാ​യി​രു​ന്നു സു​ചി​ത്ര പു​റ​ത്തി​റ​ങ്ങി​യ​ത്.

അ​തി​നി​ടെ ന​ടി​യു​ടെ ചി​ല പ​ഴ​യ​കാ​ല ഇ​ന്റ​ര്‍​വ്യൂ​ക​ള്‍ ആ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​യി മാ​റു​ന്ന​ത്.

ത​ന്റെ വി​വാ​ഹ​ത്തെ കു​റി​ച്ചും ഭാ​വി ജീ​വി​ത​ത്തെ കു​റി​ച്ചും സം​സാ​രി​ക്കു​ന്ന സു​ചി​ത്ര​യാ​ണ് ഇ​തി​ലു​ള്ള​ത്. ത​ന്റെ വി​വാ​ഹ സ​ങ്ക​ല്പ​ങ്ങ​ളെ കു​റി​ച്ച് പ​ങ്കു​വെ​ക്കു​ക​യാ​ണ് സു​ചി​ത്ര ഈ ​അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ ഒ​ക്കെ.

എ​ന്താ മോ​ളേ വി​വാ​ഹം ചെ​യ്യാ​ത്ത​ത് എ​ന്ന് പ​ല​രും ചോ​ദി​ക്കാ​റു​ണ്ട് എ​ന്നും ആ ​ചോ​ദ്യം ഇ​പ്പോ​ള്‍ ശീ​ല​മാ​യി എ​ന്നു​മാ​ണ് ന​ടി പ​റ​യു​ന്ന​ത്.

വി​വാ​ഹം ക​ഴി​ക്കാ​തെ ഇ​രി​ക്കു​ക ഒ​ന്നു​മി​ല്ല. തീ​ര്‍​ച്ച​യാ​യും ക​ല്യാ​ണം ഉ​ണ്ടാ​വും. പ​ക്ഷെ എ​നി​ക്കൊ​രു ആ​ഗ്ര​ഹ​മു​ണ്ട്. ര​ണ്ട് സി​നി​മ എ​ങ്കി​ലും ചെ​യ്യ​മെ​ന്ന്.

അ​ങ്ങ​നെ ര​ണ്ടേ ര​ണ്ട് സി​നി​മ​ക​ള്‍ ചെ​യ്തു ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ല.

വി​വാ​ഹം ചെ​യ്യാ​ന്‍ പോ​കു​ന്ന ആ​ള്‍ എ​ന്നെ മ​ന​സ്സി​ലാ​ക്കു​ന്ന ആ​ളാ​യി​രി​ക്ക​ണം എ​ന്ന് എ​ല്ലാ​വ​രെ​യും പോ​ലെ എ​നി​ക്കും ആ​ഗ്ര​ഹ​മു​ണ്ട്. പി​ന്നെ പോ​സി​റ്റീ​വ് ആ​യി​രി​ക്ക​ണം.

കാ​ണു​ന്ന ഏ​തൊ​രാ​ളി​ല്‍ നി​ന്നും ഒ​രു ന​ല്ല ചി​രി പ്ര​തീ​ക്ഷി​ക്കു​ന്ന ആ​ളാ​ണ് ഞാ​ന്‍. എ​ന്നെ സം​ബ​ന്ധി​ച്ച് മ​നോ​ഹ​ര​മാ​യി ചി​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രെ​ല്ലാം ന​ല്ല​താ​ണ്. അ​ത് പോ​ലെ ഒ​രാ​ളാ​യി​രി​ക്ക​ണം എ​ന്നാ​ണ് സു​ചി​ത്ര വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment