സ​ങ്ക​ട​ക​ര​മാ​യ കാര്യം..! ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ പറയുന്നു…

50 പേ​രെ വ​ച്ച് ഇ​ന്‍​ഡോ​ര്‍ ഷൂ​ട്ട് ചെ​യ്യാ​ന്‍ അ​നു​വാ​ദം ത​രാ​തി​രു​ന്ന​ത് സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഷൂ​ട്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്കേ​ണ്ട എ​ല്ലാ​വ​രോ​ടും സം​സാ​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സാ​റി​നോ​ട് വ​രെ അ​വ​സ്ഥ വി​വ​രി​ച്ചു. കൂ​ടാ​തെ സാം​സ്‌​കാ​രി​ക-​ആ​രോ​ഗ്യ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രോ​ട് വ​രെ പ​റ​ഞ്ഞു​നോ​ക്കി.

എ​ന്നാ​ല്‍ ഇ​തു​വ​രെ​യും ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യം വ​ന്ന​തോ​ടെ​യാ​ണ് അ​ന്യസം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ടി വ​ന്ന​ത്.

-ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ

Related posts

Leave a Comment