സ്വിമ്മിംഗ്പൂളില്‍ കിടിലന്‍ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടുമായി അനുസിത്താര ! വീഡിയോ തരംഗമാവുന്നു…

നടി അനുസിത്താര സോഷ്യല്‍ മീഡിയയില്‍ എന്തു പോസ്റ്റ് ചെയ്താലും അതു വൈറലാകാറുണ്ട്. ഇപ്പോള്‍ നടിയുടെ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോയായാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

സ്വിമ്മിങ് പൂളില്‍ നിന്നുള്ള അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടാണ് വിഡിയോയില്‍ ഉള്ളത്. നീന്തല്‍ക്കുളത്തിനടിയില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനുവിനെയാണ് വീഡിയോയില്‍ കാണുന്നത്.

റിമി ടോമി, മൃദുല വാരിയര്‍, ശിവദ തുടങ്ങി നിരവധി താരങ്ങളാണ് വിഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്. എന്തായാലും സംഭവം കിടുക്കി എന്നാണ് ആരാധകര്‍ പറയുന്നത്.

Related posts

Leave a Comment