ദ​ത്ത് വി​വാ​ദം; മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ അ​റി​ഞ്ഞു; അ​നു​പ​മ​യും പി.​കെ.​ ശ്രീ​മ​തി​യും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്; അനുപമയുടെ പ്രതികരണം ഇങ്ങനെ…

 

തി​രു​വ​ന​ന്ത​പു​രം: ദ​ത്ത് വി​വാ​ദ​ത്തി​ൽ അ​നു​പ​മ​യും സി​പി​എം നേ​താ​വ് പി.​കെ.​ശ്രീ​മ​തി​യും ത​മ്മി​ൽ ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്താ​യി.

ദ​ത്ത് വി​വാ​ദം നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ അ​നു​പ​മ​യു​ടെ അ​മ്മ​യും അ​ച്ഛ​നും കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും ന​മു​ക്ക് ഇ​തി​ൽ റോ​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​യി പി.​കെ.​ശ്രീ​മ​തി പ​റ​യു​ന്ന ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

അ​നു​പ​മ​യു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍​സം​ഭാ​ഷ​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്.മു​ഖ്യ​മ​ന്ത്രി​യും എ.​വി​ജയ​രാ​ഘ​വ​നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു​മു​ൾ‌​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യെ​ല്ലാം ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്തു​വെ​ന്നും പി.​കെ ശ്രീ​മ​തി പ​റ​യു​ന്നു.

സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ന​ട​ന്ന ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു വ​ന്ന​ത്. ഈ ​സ​മ​യം ദ​ത്ത് വി​വാ​ദം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നി​ല്ല.

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ വി​ഷ​യം ച​ർ​ച്ച​യ്ക്കെ​ടു​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ചെ​യ്യാ​മെ​ന്ന് പി.​കെ.​ശ്രീ​മ​തി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ക​മ്മി​റ്റി വി​ഷ​യം ച​ർ​ച്ച ചെ​യ്തി​ല്ല.

അ​തേ​സ​മ​യം നേ​താ​ക്ക​ൾ നേ​ര​ത്തെ​യ​റി​ഞ്ഞി​ട്ടും ഇ​ട​പെ​ടാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്ന് അ​നു​പ​മ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​ണെ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി ഓ​ർ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കാ​ത്ത​ത് വേ​ദ​നി​പ്പി​ച്ചു​വെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യെ താ​ൻ കു​റ്റ​പ്പെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ പ​രാ​തി നേ​രി​ട്ട് എ​ത്തി​ക്കാ​ണി​ല്ലെ​ന്നും അ​നു​പ​മ പ​റ​യു​ന്നു. എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​കാ​ണു​മെ​ന്നും അ​നു​പ​മ പ​റ​യു​ന്നു.


Related posts

Leave a Comment