എ​ല്ലാ ഞ​രമ്പു​രോ​ഗി​ക​ളോ​ടും പ​റ​യാ​നു​ള്ള​ത് ഒ​ന്നു മാ​ത്രം, നി​ങ്ങ​ൾ​ക്കൊ​ന്നും വീ​ട്ടി​ൽ അ​മ്മ​പെ​ങ്ങന്മാ​രി​ല്ലേ ? ആ ​ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത​ത്; രോ​ഷാ​കു​ല​യാ​യി അ​നു​പ​മ.

ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ഹാ​ക്ക് ചെ​യ്തു മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രി​ക്കു​ന്നു.ഈ ​പോ​സ്റ്റി​ന് പി​ന്നാ​ലെ​യാ​യി അ​ക്കൗ​ണ്ട ും അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ രം​ഗ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ് ന​ടി.

ഇ​ത്ത​രം അ​സം​ബ​ന്ധ​ങ്ങ​ൾ ചെ​യ്തു കൂ​ട്ടാ​ൻ സ​മ​യ​മു​ള്ള എ​ല്ലാ ഞ​ര​ന്പു​രോ​ഗി​ക​ളോ​ടും പ​റ​യാ​നു​ള്ള​ത് ഒ​ന്നു മാ​ത്രം. നി​ങ്ങ​ൾ​ക്കൊ​ന്നും വീ​ട്ടി​ൽ അ​മ്മ​പെ​ങ്ങന്മാ​രി​ല്ലേ? ഇ​ത്ത​രം മ​ണ്ടത്ത​ര​ങ്ങ​ൾ​ക്ക​ല്ലാ​തെ, ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്കാ​യി ത​ല ഉ​പ​യോ​ഗി​ച്ചു കൂ​ടേ​യെ​ന്നാ​യി​രു​ന്നു അ​നു​പ​മ​യു​ടെ ചോ​ദ്യം.

യ​ഥാ​ർ​ഥ ചി​ത്ര​വും മോ​ർ​ഫ് ചി​ത്ര​വും പ​ങ്കു​വ​ച്ചു​കൊ​ണ്ടായി​രു​ന്നു അ​നു​പ​മ​യു​ടെ വാ​ക്കു​ക​ൾ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത് വ്യാ​ജ​ചി​ത്ര​മാ​ണെ​ന്നും ഇ​ത്ത​രം മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് താ​രം ട്വീ​റ്റ് ചെ​യ്തു.

ഞാ​ൻ ഒ​രു പെ​ണ്‍​കു​ട്ടി​യ​ല്ലേ? എ​ങ്ങ​നെ​യാ​ണ് ഇ​തു ചെ​യ്യാ​ൻ തോ​ന്നു​ന്ന​ത്? ഒ​രു സാ​മാ​ന്യ​ബോ​ധം പോ​ലു​മി​ല്ലേ? ദ​യ​വു ചെ​യ്ത് ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഫേ​സ്ബു​ക്ക് പേ​ജ് പൂ​ട്ടി​യെ​ങ്കി​ലും ട്വി​റ്റ​റി​ൽ സ​ജീ​വ​മാ​ണ് അ​നു​പ​മ. പ്രേ​മം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

സി​നി​മ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും സ്വ​ന്ത​മാ​യ നി​ല​പാ​ടു​ക​ളു​ണ്ട ് ഈ ​താ​ര​ത്തി​ന്. ബി​ക്കി​നി ധ​രി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​തി​നോ​ട് ത​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് താ​രം നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ടു​ത്തി​ടെ ഒ​രു പു​തി​യ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ താ​ര​ത്തോ​ട് ഇ​ക്കാ​ര്യ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​നു​പ​മ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളോ​ട് തു​ട​ക്ക​ത്തി​ലെ താ​ര​ത്തി​ന് താ​ൽ​പ​ര്യ​മു​ണ്ട ായി​രു​ന്നി​ല്ല. അ​ടു​ത്ത വീ​ട്ടി​ലെ കു​ട്ടി എ​ന്ന ഇ​മേ​ജി​ൽ തു​ട​രാ​നാ​ണ് ത​നി​ക്ക് താ​ൽ​പ​ര്യ​മെ​ന്നാ​യി​രു​ന്നു അ​നു​പ​മ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment