പ്രഭാസ്-അനുഷ്ക വിവാഹവാര്‍ത്ത! നിയമനടപടിയുമായി അനുഷ്ക

prabhas2ബാ​ഹു​ബ​ലി റി​ലീ​സ് ചെ​യ്ത ശേ​ഷ​മാ​ണ് പ്ര​ഭാ​സും അ​നു​ഷ്ക​യും പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ളാ​യി മാ​റി​യ​ത്. ചി​ത്ര​ത്തി​ലെ പോ​ലെ ബാ​ഹു​ബ​ലി​യു​ടെ ഭാ​ര്യ​യാ​യി ദേ​വ​സേ​ന എ​ത്തു​ന്ന​ത് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ച്ച​തു കൊ​ണ്ടാ​വും ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ​ക്ക് ശ​ക്തി കൂ​ടി​യി​രു​ന്ന​ത്. പ്ര​ഭാ​സും അ​നു​ഷ്ക​യും വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​വു​ക​യാ​ണെ​ന്നു​ള്ള ഗോ​സി​പ്പു​ക​ൾ​ ശ​ക്ത​മാ​യി ത​ന്നെ​യാ​യി​രു​ന്നു പ്ര​ച​രി​ച്ചി​രു​ന്ന​ത്. വി​വാ​ഹ വാ​ർ​ത്ത​ക​ളോ​ട് ഇ​രു​വ​രും പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ലി​പ്പോ​ൾ അ​നു​ഷ്ക നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ഒ​രു​ങ്ങു​ക​യാ​ണ്.

നേ​ര​ത്തെ​യും അ​നു​ഷ്ക​യും പ്ര​ഭാ​സും ഒ​ന്നി​ച്ച​ഭി​ന​യി​ച്ചി​രു​ന്നെ​ങ്കി​ലും ബാ​ഹു​ബ​ലി​ക്ക് ശേ​ഷ​മാ​ണ് ഇ​രു​വ​രെ​യും വി​വാ​ഹം ക​ഴി​പ്പി​ക്കാ​നാ​യി ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. ത​ന്‍റെ​യും സു​ഹൃ​ത്തി​ന്‍റെ​യും പേ​രി​ൽ കെ​ട്ടി​ച​മ​യ്ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ അ​നു​ഷ്ക രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ൽ അ​നു​ഷ്ക നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചി​ച്ചു. വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​വ​രി​ൽ അ​നു​ഷ്ക​യു​ടെ സ​ഹാ​യി​ക​ൾ ഉ​ണ്ടെ​ന്ന വാ​ർ​ത്ത​യെ തു​ട​ർ​ന്ന് അ​നു​ഷ്ക പൊ​ട്ടി​ത്തെ​റി​ച്ചി​രു​ന്നു. എ​ന്നി​ട്ടും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​മ സ​ഹാ​യം തേ​ടാ​ൻ അ​നു​ഷ്ക ത​യ്യാ​റാ​വു​ന്ന​ത്.

അ​നു​ഷ്ക മൂ​കാം​ബി​ക​യി​ലും മ​റ്റും അ​ന്പ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ​ത് ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് ഒ​രു കാ​ര​ണം കൂ​ടി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​നു​ഷ്ക വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തു​ന്നു എ​ന്ന ത​ര​ത്തി​ലും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. പ്ര​ഭാ​സി​ന്‍റെ വി​വാ​ഹം അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ ഉ​ണ്ടാ​വു​മെ​ന്ന് കു​ടും​ബ​ത്തി​ൽ നി​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്ത് വ​ന്ന​തും ഗോ​സി​പ്പു​ക​ൾ ശ​ക്ത​മാ​കാ​ൻ കാ​ര​ണ​മാ​യി. അ​തി​നി​ടെ ബി​സി​ന​സ് പ്ര​മു​ഖ​ന്‍റെ കൊ​ച്ചു മ​ക​ളെ​യാ​ണ് പ്ര​ഭാ​സ് വി​വാ​ഹം ക​ഴി​ക്കു​ന്ന​തെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തു പി​ന്നീ​ടു പ്ര​ഭാ​സി​ന്‍റെ കു​ടും​ബം നി​ഷേധി​ച്ചു. ബാ​ഹു​ബ​ലി​ക്ക് ശേ​ഷം പ്ര​ഭാ​സ് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​നു​ഷ്ക​യ്ക്ക് വേ​ണ്ടി പ്ര​ഭാ​സ് പ്ര​മു​ഖ ന​ടി​യെ വേ​ണ്ടെ​ന്ന് വെ​ച്ച​താ​യും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

Related posts