അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്

Anushkaവിവാഹ വാ​ർ​ത്ത​ക​ൾ കേ​ൾ​ക്കു​ന്ന​ത് സാ​ധാ​ര​ണ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന ഒ​രു വി​വാ​ഹ വാ​ർ​ത്ത കു​റ​ച്ചൊ​ന്നു​മ​ല്ല ബാ​ഹു​ബ​ലി ആ​രാ​ധ​ക​രെ വി​ഷ​മി​പ്പി​ച്ച​ത്. ബാ​ഹു​ബ​ലി​യാ​യി ത​ക​ർ​ത്ത​ഭി​ന​യി​ച്ച പ്ര​ഭാ​സി​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ച വാ​ർ​ത്ത​യാ​യി​രു​ന്നു അ​ത്. വ​ധു ദേ​വ​സേ​ന​യാ​യി അ​ഭി​ന​യി​ച്ച അ​നു​ഷ്ക​യ​ല്ലെ​ന്ന​താ​യി​രു​ന്നു വി​ഷ​മ​ത്തി​നു കാ​ര​ണം. ഇ​പ്പോ​ഴാ​ണ് ആ​രാ​ധ​ക​ർ​ക്ക് സ​മാ​ധാ​ന​മാ​യ​ത്. പ്ര​ഭാ​സി​ന്‍റെ ആ ​വി​വാ​ഹ വാ​ർ​ത്ത നി​ഷേ​ധി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ത​ന്നെ രം​ഗ​ത്തെ​ത്തി.

പ്ര​ഭാ​സി​ന്‍റെ വി​വാ​ഹ​ത്തെ സം​ബ​ന്ധി​ച്ച് തെ​ലു​ങ്കു​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ സ​ഹോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ൽ മാ​ത്ര​മേ പ്ര​ഭാ​സ് ഇ​പ്പോ​ൾ ശ്ര​ദ്ധി​ക്കു​ന്നു​ള്ളു എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു. നേ​ര​ത്തെ ഒ​രു വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍റെ മ​ക​ളു​മാ​യി പ്ര​ഭാ​സി​ന്‍റെ വി​വാ​ഹം ഉ​റ​പ്പി​ച്ച​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

Related posts