ര​ജ​നി സാ​ർ ശ​രി​ക്കും ഞെ​ട്ടി​ച്ചു: അ​നു​ഷ്ക

ബാ​ഹു​ബ​ലി​യി​ലെ ദേ​വ​സേ​ന​യ്ക്ക് പി​ന്നാ​ലെ അ​നു​ഷ്ക ഷെ​ട്ടി ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വു​മാ​യി എ​ത്തി​യ ചി​ത്ര​മാ​ണ് ബാ​ഗ​മ​തി. ചി​ത്രം സൂ​പ്പ​ർ ഹി​റ്റാ​യി മു​ന്നേ​റു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ ശ​ക്ത​മാ​യ മാ​സ് പ്ര​ക​ട​ന​മാ​ണ് അ​നു​ഷ്ക കാ​ഴ്ച വ​ച്ചി​രി​ക്കു​ന്ന​ത്. ബാ​ഗ​മ​തി​യു​ടെ പ്ര​ക​ട​ന​ത്തി​ന് അ​നു​ഷ്ക​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ത​മി​ഴ് സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്ത് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​നു​ഷ്ക ത​ന്നെ​യാ​ണ് ഇ​തു പ​ങ്കു​വ​ച്ച​ത്.

“”വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു ര​ജ​നി സാ​റി​ന്‍റെ അ​ഭി​ന​ന്ദ​നം. ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണ്‍​കോ​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ര​ജ​നി സാ​ർ എ​ന്‍റെ ചി​ത്രം ക​ണ്ട​തി​ലും എ​ന്നെ വി​ളി​ച്ച​തി​ലും വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. ര​ജ​നി​കാ​ന്തി​നെ​പ്പോ​ലെ​യു​ള​ള ഒ​രു വ​ലി​യ താ​രം എ​ന്‍റെ സി​നി​മ ക​ണ്ടു​വെ​ന്ന് പ​റ​യു​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. കൂ​ടാ​തെ ചി​ത്ര​ത്തി​നെ കു​റി​ച്ച് ന​ല്ല അ​ഭി​പ്രാ​യ​വും പ​റ​ഞ്ഞു. ഒ​രു സി​നി​മാ താ​രം എ​ന്ന നി​ല​യി​ൽ ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന വാ​ർ​ത്ത​യാ​ണി​ത്. അ​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നു”- അ​നു​ഷ്ക പ​റ​ഞ്ഞു.

രാം ​ച​ര​ണും അ​നു​ഷ്ക​യെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് താ​രം ത​ന്‍റെ അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്. ഭാ​ഗ​മ​തി ക​ണ്ടു​വെ​ന്നും , അ​നു​ഷ്ക​യു​ടെ പ്ര​ക​ട​നം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും രാം ​ച​ര​ണ്‍ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. അ​നു​ഷ്ക​യു​ടെ ഭാ​ഗ​മ​തി ഞെ​ട്ടി​ച്ചു, അ​നു​ഷ്ക ഷെ​ട്ടി​യി​ൽ നി​ന്ന് ഇ​തു​വ​രെ കാ​ണാ​ത്ത ഒ​രു പ്ര​ക​ട​ന​മാ​യി​രു​ന്നു ഭാ​ഗ​മ​തി​യി​ലേ​ത്.

ബോ​ൾ​ഡാ​യി​ട്ടു​ള്ള സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​നു​ഷ്ക അ​വ​ത​രി​പ്പി​ച്ചിട്ടു​ണ്ട്. എ​ന്നാ​ലും മു​ൻ​പ് ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി ഒ​രു ത​ര​ത്തി​ലു​മു​ള്ള സാ​മ്യം ബാ​ഗ​മ​തി​ക്ക് ഇ​ല്ലാ​യി​രു​ന്നു. തി​ക​ച്ചും ഒ​രു വേ​റി​ട്ട അ​ഭി​ന​യ​മാ​യി​രു​ന്നു ചി​ത്ര​ത്തി​ലേ​ത്- രാം​ച​ര​ണ്‍ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts