അനുശ്രിയെ പുകഴ്ത്തി ലാൽ ജോസ്

അ​നു​ശ്രീ​യെ പു​ക​ഴ്ത്തി സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ്. സു​ജി​ത് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്ത ഓ​ട്ട​ർ​ഷ എ​ന്ന സി​നി​മ​യു​ടെ ഫസ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ ഷെ​യ​ർ ചെ​യ്തു​കൊ​ണ്ടാ​ണ് ലാ​ൽ ജോ​സ് ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ അ​നു​ശ്രീ​യെ പു​ക​ഴ്ത്തി​യ​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ലാ​ൽ ജോ​സ് പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ.

“”താ​ൻ ന​ട്ട വൃ​ക്ഷ​ത്തെെ ഒ​രു വ​ൻ​വൃ​ക്ഷ​മാ​കു​ന്ന​ത് നോ​ക്കി​ക്കാ​ണു​ന്ന ക​ർ​ഷ​ക​ന്‍റെ മാ​ന​സി​കാ​വ​സ്ഥാ​യി​ലാ​ണ് ഞ​ങ്ങ​ൾ ..!’’അ​നു​ശ്രീ നാ​യി​ക​യും നാ​യ​ക​നും ഒ​ക്കെ​യാ​കു​ന്ന “ഓ​ട്ട​ർ​ഷ” എ​ന്ന കൊ​ച്ചു ചി​ത്ര​മാ​ണ് ഞ​ങ്ങ​ൾ അ​ടു​ത്ത​താ​യി റി​ലീ​സ് ചെ​യ്യു​ന്ന​ത്. ഈ ​ന​ല്ല ചി​ത്രം നി​ങ്ങ​ൾ​ക്കി​ഷ്‌‌ടപ്പെ​ടു​മെ​ന്ന വി​ശ്വാ​സ​ത്തോ​ടെ, ..എ​ൽ ജെ ​ഫി​ലിം​സ്.”

സി​നി​മ​യി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ അ​നി​ത എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​നു​ശ്രീ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജ​യ​രാ​ജ് മി​ത്ര​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ലാ​ൽ​ജോ​സി​ന്‍റെ എ​ൽ.​ജെ ഫി​ലിം​സാ​ണ് ചി​ത്രം തീയ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.

Related posts