ആ നടനെയാണ് ഏറെ ഇഷ്ടം! നായികയായില്ലെങ്കില്‍ നായകന്റെ അനിയത്തിയായിട്ടെങ്കിലും അഭിനയിക്കാന്‍ മോഹം

anusreeത​മി​ഴി​ൽ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന താ​ര​മാ​യ സൂ​ര്യ​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​നാ​ണ് താ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്ന് ന​ടി അ​നു​ശ്രീ. നാ​യി​ക​യാ​യി​ല്ലെ​ങ്കി​ൽ നാ​യ​ക​ന്‍റെ അ​നി​യ​ത്തി​യാ​യി​ട്ടെ​ങ്കി​ലും അ​ഭി​ന​യി​ക്കാ​നാ​ണ് മോ​ഹ​മെ​ന്ന് ഒ​രു മാ​ഗ​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ താ​രം വ്യ​ക്ത​മാ​ക്കി. സൂ​ര്യ​യു​ടെ ക​ടു​ത്ത ആ​രാ​ധി​ക​യാ​യ താ​രം സൂ​ര്യ​യു​ടെ സി​ങ്കം റി​ലീ​സി​ന് ഇ​ട​യി​ൽ തി​യ​റ്റ​റി​നു മു​ന്നി​ൽ വെ​ച്ച താ​ര​ത്തി​ൻ​റെ ഫ്ല​ക്സി​നോ​ടൊ​പ്പം താ​ൻ ഫോ​ട്ടോ എ​ടു​ത്തി​രു​ന്നു​വെ​ന്നും അ​നു​ശ്രീ പ​റ​ഞ്ഞു.​അ​ടു​ത്ത ജ​ൻ​മ​ത്തി​ൽ ജ്യോ​തി​ക​യാ​യി ജ​നി​ക്കാ​നാ​ണ​് ആ​ഗ്ര​ഹ​മെ​ന്നും അ​നു​ശ്രീ പ​റ​യു​ന്നു.

സൂ​ര്യ​യു​ടെ ഭാ​ര്യ​യും ന​ടി​യു​മാ​യ ജ്യോ​തി​ക​യേ​യും അ​നു​ശ്രീ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്നു. സൂ​ര്യ​യു​ടെ നാ​യി​ക​യാ​യി ത​മി​ഴി​ൽ അ​ര​ങ്ങേ​റാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ടു​ത്ത​യി​ടെ ഒ​രു അ​വാ​ർ​ഡ് നി​ശ​യ്ക്കി​ടെ സൂ​ര്യ​യെ നേ​രി​ട്ടു ക​ണ്ടെ​ങ്കി​ലും സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്‍റെ ഏ​തെ​ങ്കി​ലും സി​നി​മ ക​ണ്ടി​ട്ട് ആ​രാ ഈ ​കു​ട്ടി എ​ന്നു സൂ​ര്യ ചോ​ദി​ക്കു​മോ എ​ന്നൊ​ക്കെ ആ​ലോ​ചി​ക്കാ​റു​ണ്ട്. പ്രി​യ താ​ര​ത്തെ നേ​രി​ട്ട് കാ​ണു​ന്പോ​ൾ കൊ​ടു​ക്കാ​നാ​യി ഒ​രു സ​മ്മാ​നം ത​യാ​റാ​ക്കു​ക​യാ​ണെ​ന്നും സ​ർ​പ്രൈ​സ് ആ​യ​തി​നാ​ൽ ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ലെ​ന്നും അ​നു​ശ്രീ പ​റ​യു​ന്നു.

Related posts