ആ​മി ഒ​ഴി​വാ​ക്കി​യ​തി​നു വ്യ​ക്ത​മാ​യ കാ​ര​ണ​മു​ണ്ട്: വിദ്യാ ബാലൻ

vidyabalan1803താ​ൻ ആ​മി ഒ​ഴി​വാ​ക്കി​യ​തി​ന് പി​ന്നി​ൽ വ്യ​ക്ത​മാ​യ കാ​ര​ണ​മു​ണ്ടെ​ന്നു ബോ​ളി​വു​ഡ് ന​ടി വി​ദ്യാ ബാ​ല​ൻ. സി​നി​മ​യി​ല സൃ​ഷ്ടി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ എ​നി​ക്ക് വി​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് പിന്മാ​റി​യ​ത്. എ​ന്നാ​ൽ അ​ത് ഉ​പേ​ഷി​ച്ച​തി​ൽ എ​നി​ക്ക് വ​ലി​യ വി​ഷ​മ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല- വി​ദ്യ പ​റ​യു​ന്നു.

മ​ല​യാ​ള സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. പെ​ട്ടെ​ന്നൊ​ന്നും ഒ​രു സി​നി​മ​യും ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്ന് താ​ൻ ആ​രോ​ടും പ​റ​യാ​റി​ല്ലെ​ന്നും താ​ൻ ജ​നി​ച്ച​ത് ത​ന്നെ കേ​ര​ള​ത്തി​ലാ​ണെ​ന്നും വി​ദ്യ പ​റ​യു​ന്നു. എ​നി​ക്ക് ക​മ​ല​ദാ​സി​നെ വ​ള​രെ ഇ​ഷ്ട​മാ​ണ്. മാ​ത്ര​മ​ല്ല അ​വ​രു​ടെ എ​ഴു​ത്തു​ക​ളെ​ല്ലാം ശ​ക്തി​യേ​റി​യ​വ​യാ​ണെ​ന്നും ആ​മി​യെ അ​വ​ത​രി​പ്പി​ക്കാ​ൻ ത​നി​ക്ക് താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്ന​താ​യും താ​രം പ​റ​യു​ന്നു.

അ​ടു​ത്തി​ടെ​യി​റ​ങ്ങി​യ ബീ​ഗം ജാ​നി​ലെ ക​ഥാ​പാ​ത്രം വ​ള​രെ ശ​ക്തി​യേ​റി​യ​താ​ണെ​ന്നും എ​ന്‍റെ ക​രി​യ​റി​ൽ ഇ​തു​പോ​ലെ​രു റോ​ൾ ത​നി​ക്ക് മു​ന്പ് കി​ട്ടി​യി​ട്ടി​ല്ലെ​ന്നും വി​ദ്യ പ​റ​യു​ന്നു. സി​നി​മ​യി​ൽ വി​ദ്യ ഒ​രു വേ​ശ്യാ​ല​യം ന​ട​ത്തി​പ്പു​കാ​രി​യാ​യി​ട്ടാ​ണ് എ​ത്തു​ന്ന​ത്.

Related posts