ക​ണ്ണു നി​റ​ഞ്ഞു..! ഏ​തു രം​ഗം ചെ​യ്യു​മ്പോ​ഴും അ​ദ്ദേ​ഹം ആ ​ക​ഥാ​പാ​ത്ര​ത്തിന്‍റെ വേ​ദ​ന​യും നി​സ​ഹാ​യ​ത​യും ഉ​ള്‍​ക്കൊ​ണ്ടി​രു​ന്നു; അ​പ​ര്‍​ണ ബാ​ല​മു​ര​ളി

എ​നി​ക്ക് തോ​ന്നു​ന്നു (സു​ര​റൈ പോ​ട്ര്) സെ​റ്റി​ലെ എ​ല്ലാ നി​മി​ഷ​ങ്ങ​ളി​ലും അ​ദ്ദേ​ഹം (സൂ​ര്യ) നെ​ടു​മാ​ര​ന്‍ എ​ന്ന ആ ​ക​ഥാ​പാ​ത്ര​മാ​യി ത​ന്നെ​യാ​യി​രു​ന്നു നി​ല്‍​ക്കു​ന്ന​തെ​ന്ന്.

ഏ​തു രം​ഗം ചെ​യ്യു​മ്പോ​ഴും അ​ദ്ദേ​ഹം ആ ​ക​ഥാ​പാ​ത്ര​ത്തിന്‍റെ വേ​ദ​ന​യും നി​സ​ഹാ​യ​ത​യും ഉ​ള്‍​ക്കൊ​ണ്ടി​രു​ന്നു.

എ​ടു​ത്തു പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ക്ലൈ​മാ​ക്‌​സ് സീ​നാ​ണ് എ​നി​ക്ക് ഏ​റ്റ​വും ക​ണ്ണു നി​റ​യു​ന്ന​താ​യി തോ​ന്നി​യ​ത്. സി​നി​മ​യി​ല്‍ മാ​രന്‍റെ പ​ത്തൊ​ന്‍​പ​ത് വ​യ​സു​ള്ള ഗെ​റ്റ​പ്പും ഉ​ണ്ട്.

അ​തി​നു വേ​ണ്ടി സൂ​ര്യ സാ​ര്‍ അ​ത്ര ക​ഠി​ന​മാ​യി​ട്ടാ​ണ് വ​ര്‍​ക്കൗ​ട്ട് ചെ​യ്ത​ത്. ഡ​യ​റ്റിം​ഗും വ​ര്‍​ക്കൗ​ട്ടു​മൊ​ക്കെ എ​നി​ക്കു കു​റ​വാ​ണ്. കു​റ​ച്ചു മ​ടി​യു​ണ്ട്.

ഇ​ഷ്ട ഭ​ക്ഷ​ണ​മൊ​ക്കെ ന​ന്നാ​യി ക​ഴി​ക്കാ​റു​ണ്ട്. മു​ന്‍​പ് ഞാ​ന്‍ ജി​മ്മി​ല്‍ കി​ക്ക് ബോ​ക്‌​സിം​ഗി​ന് ചേ​ര്‍​ന്നി​രു​ന്നു. ഇ​പ്പോ​ള്‍ പ​തി​വാ​യി യോ​ഗ ചെ​യ്യു​ന്നു​ണ്ട്.

-അ​പ​ര്‍​ണ ബാ​ല​മു​ര​ളി

Related posts

Leave a Comment